Showing posts with label Arthur C. Clarke. Show all posts
Showing posts with label Arthur C. Clarke. Show all posts

Wednesday, March 19, 2008

ആര്‍തര്‍ സി. ക്ലാര്‍ക്ക് നിര്യാതനായി

ഉപഗ്രഹങ്ങളുപയോഗിച്ച് വാര്‍ത്താവിനിമയം സാദ്ധ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് വലിയ പുരോഗതിക്ക് വഴികാട്ടിയ ആര്‍തര്‍ സി. ക്ലാര്‍ക്ക് അന്തരിച്ചു.

വിവിധ വാര്‍ത്താ ഏജന്‍സികള്‍ നല്‍കിയ ചരമക്കുറിപ്പുകള്‍:
AP AFP Reuters Indo-Asian News Service