ഇന്ന്, ജൂലൈ 18ന്, ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമര നായകനും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയ്ക്ക് 90 വയസാകുന്നു.ത്യാഗത്തിന്റെപേരില്‍ അദ്ദേഹത്തിന ഒരുപക്ഷെ ആജീവനാന്ത പ്രസിഡന്റ് ആകാമായിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞ് വിശ്രമജീവിതം നയിക്കാന്‍ തീരുമാനിച്ചു.
അദ്ദേഹത്തിന് സര്‍വമംഗളങ്ങളും നേരുന്നു.
No comments:
Post a Comment