മുസിരിസിൽ ടിയെൻ ജോയ് എഴുതിക്കൊണ്ടേയിരിക്കുന്നു. സമീപകാല രചനകൾ “ലഘുലേഖ 2011– ഇടപെടലുകളുടെ പ്രതിസ്വനം” എന്ന പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.
കമ്മ്യൂണിസ്റ്റുകാരുടെ ലയനം എന്ന ആദ്യ ലേഖനത്തിൽ ജോയ് എഴുതുന്നു:
തൊഴിലാളിവർഗ്ഗ പ്രത്യയശാസ്ത്രം എന്ന പോരിമയിൽ തുടർന്നുപോകുന്ന രാഷ്ട്രീയ ജീവിതങ്ങൾ കയ്യൊഴിക്കേണ്ട ജഡഭാരങ്ങളിൽ രണ്ടെണ്ണത്തെക്കുറിച്ച് തുടക്കത്തിലെ സൂചിപ്പിക്കേണ്ടതുണ്ട്.
1) കമ്മ്യൂണിസ്റ്റ് ലയനത്തെക്കുറിച്ചുള്ള ചർച്ചയിലെ അച്ചടക്കനൊയമനിർഭരത.
2) എല്ലാം അറിയപ്പെട്ടിരിക്കുന്നു, ഉന്നതാധികാര സമിതിയുടെ പ്രമേയങ്ങളിൽ ശർകളല്ലാതെ ഒന്നും, ഉദ്ധരിക്കാൻ പറ്റാത്തതായ യാതൊന്നും ഇല്ല, ഇമ്മട്ടിലുള്ള ശാഠ്യം.
ഇത് ജനങ്ങളുടെ താൽപ്പര്യത്തിന് ഇണങ്ങുന്നതാണോ?
അല്ല എന്ന തോന്നലാണ് ഈ കുറിപ്പുകൾക്ക് ആധാരം
ഫേസ്‌ബുക്കിലും (http://www.facebook.com/tnjoyi) കഫിലയിലും (http://kafila.org/)ഇംഗ്ലീഷിൽ എഴുതിയ കുറിപ്പുകളും ഇതിലുണ്ട്.
പുറംചട്ടയിൽ ആലങ്കോട് ലീലാകൃഷ്ണൻ, ദേശാഭിമനി കൺസൾട്ടിങ്ങ് എഡിറ്റർ എൻ. മാധവൻകുട്ടി, പി.എൻ.ദോപീകൃഷ്ണൻ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകളുണ്ട്. മാധവൻകുട്ടി പറയുന്നു: “ടിയെൻ ജോയിയുടെ വിണ്ട് കീറുന്ന വാക്കുകളെ അവഗണിക്കണമെങ്കിൽ നിങ്ങൾ ഒരു കള്ളനായിരിക്കണം”
വില 50 രൂപ
Publishers:
Bhoomika
Kodungallur
Phone 0480-2807273 Mobile 9847517273
ഒരു സംശയം: മുസിരിസ് വിദേശികൾ ഉപയോഗിച്ച പേരല്ലേ? Cranganore ഉപേക്ഷിച്ചതുപോലെ നമുക്ക് അതുപേക്ഷിച്ച് മൂലരൂപത്തിലേക്ക് മടങ്ങരുതൊ?
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Wednesday, September 21, 2011
Subscribe to:
Posts (Atom)