tag:blogger.com,1999:blog-8903882689039678177.post8694058234105723348..comments2023-11-21T13:59:03.437+05:30Comments on വായന: 'വി.എസ്. പതിറ്റാണ്ടി'ന്റെ വിലയിരുത്തൽBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger8125tag:blogger.com,1999:blog-8903882689039678177.post-33210506259169584012011-04-26T03:51:54.708+05:302011-04-26T03:51:54.708+05:30കേരളത്തില്‍ 300 ലക്ഷം ജനങ്ങള്‍
അതില്‍ 250 ലക്ഷം പേ...കേരളത്തില്‍ 300 ലക്ഷം ജനങ്ങള്‍
അതില്‍ 250 ലക്ഷം പേര് വോട്ടവകാശം ഉള്ളവര്‍
അതില്‍ 200 ലക്ഷം വോട്ടു ചെയ്യുന്നവര്‍.
അതില്‍ 170 ലക്ഷം സ്ഥിരമായി ഒരേ മുന്നണിക്ക് വോട്ടു ചെയ്യുന്നവര്‍ (വോട്ടു കുത്തികള്‍)
ബാക്കി 30 ലക്ഷം ആര്‍ക്കും ചെയ്യാന്‍ മടിയില്ലാത്ത "വോട്ടു ബാങ്കുകള്‍".
സാമാന്യമായി പറഞ്ഞാല്‍ ആ മുപ്പതു ലക്ഷമാണ് കേരളത്തില്‍ സ്ഥിതിഗതികള്‍ നിശ്ചയിക്കുന്നത്...
(ഇത് എന്റെ കണക്കാണ് )

ഈ വിഷയത്തില്‍ അങ്ങയുടെ ഒരു ലേഖനം ഉണ്ടാവണം എന്നാഗ്രഹമുണ്ട്...
ബന്ധപ്പെടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് കമന്റ്സ് കോളം ഉപയോഗപ്പെടുത്തുന്നത്...

സുമേഷ് : 9847647611Sumesh Kumarhttps://www.blogger.com/profile/15953865262638644388noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-78260454383382241912011-03-19T04:03:22.956+05:302011-03-19T04:03:22.956+05:30ഷാജാഹാന്റെ പുസ്തകം അസ്ഥാനത്ത് നടത്തുന്ന ഒരു വിഴുപ...ഷാജാഹാന്റെ പുസ്തകം അസ്ഥാനത്ത് നടത്തുന്ന ഒരു വിഴുപ്പലക്കല്‍ മാത്രമാണു. വി.എസ്സ് ഈ കഴിഞ്ഞ 1-2 മാസങ്ങളില്‍ തന്റെയും എല്‍ഡിഎഫിന്റേയും പ്രതിഛായ മാറ്റിയെഴുതി. അതേ സമയം സ്വന്തം പാര്‍ട്ടിക്കകത്തു അനഭിമതനായി നില്ക്കുന്നു.
വി.എസ്സ് ഒരു outdated ആയ കമ്മ്യൂണിസ്റ്റ്കാരനായേക്കാം. പക്ഷെ മറ്റുള്ളവരെല്ലാം മാഫിയയുടെ ചട്ടകങ്ങള്‍ മാത്രമാണു! (both LDF and UDF).
ഈ ഘട്ടത്തില്‍ ബി.ആര്.പി ഭാസ്കറിനെപോലുള്ള ഒരാള്‍ ഷാജഹാന്റെ വിഴുപ്പലക്കിനു മാറ്റ് കൂട്ടാന്‍ സന്നിഹിന്തനായതു വളരെ തെറ്റായിപ്പോയി, cheap ആയിപ്പോയി!The Observerhttps://www.blogger.com/profile/00673455792816557761noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-64593056045400688192011-03-18T14:58:03.339+05:302011-03-18T14:58:03.339+05:30വി.എസ് മലമ്പുഴയില്‍ മത്സരിക്കും...വി.എസ് മലമ്പുഴയില്‍ മത്സരിക്കും...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-40813485585246223832011-03-18T10:07:31.594+05:302011-03-18T10:07:31.594+05:30പക്ഷെ കമ്മ്യൂണിസ്റ്റുകാരനായിരിക്കുന്നതിനേക്കാൾ വലു...പക്ഷെ കമ്മ്യൂണിസ്റ്റുകാരനായിരിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. രാജ്യതന്ത്രജ്ഞന്റെ കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു......
nalla visakalanam....ella paarttikalum ingane thanne...athinoru matam varanam...aathinu naam enthu cheyyanam... koottayi chintikkam...oru mukhya manthrikkuk ore samayam mukhya manthriyum oru parti pravarthakanum aakan patillenna vyavastha varanam... speaker mare pole... rashtreeyam aayikkollatte.. rashtreeyam prasthavikkaruthenna vyavastha kontu vannalo???? natakkumo???su-darsanamhttps://www.blogger.com/profile/03990729314215652531noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-72370056576419982372011-03-17T13:58:58.621+05:302011-03-17T13:58:58.621+05:30സാര്‍ ,അങ്ങയുടെ പ്രസംഗത്തില്‍ പറയാതെ പറഞ്ഞതും ,പറഞ...സാര്‍ ,അങ്ങയുടെ പ്രസംഗത്തില്‍ പറയാതെ പറഞ്ഞതും ,പറഞ്ഞതില്‍ പറയാതിരുന്നതും ശ്രദ്ധേയമായി!......ഒരു കംമ്യൂനിസ്ടുകാരന് എന്ത് എങ്ങിനെ ചിന്തിക്കണം പ്രവര്‍ത്തിക്കണം എന്നത് വളരെ വ്യക്തമായി വി.എസില്‍ നാം കാണുന്നു.....ഒരു വിപ്ലവകാരിയുടെ ഊക്കും ഊര്‍ജ്ജവുമായി വി.എസ്.ഒരിക്കല്‍ കൂടി വേണമായിരുന്നു എന്നാണു എന്റെ ആഗ്രഹം ( അഞ്ചു വര്‍ഷം തമ്മിലടിച്ചു കളഞ്ഞു കുളിച്ചു എന്ന വാദം ,കേവലം ഉപരിതല ചിന്തമാത്രമാനെന്നും ഞാന്‍ നിരീക്ഷിക്കുന്നു...............Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-24897360863819274672011-03-17T12:29:38.707+05:302011-03-17T12:29:38.707+05:30Timely.....Good work.Timely.....Good work.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-20245872935935487142011-03-17T02:35:07.611+05:302011-03-17T02:35:07.611+05:30ഈ വി.എസ്ന്റെ കാര്യം നോക്കണേ.. കഴിഞ്ഞ 10 വര്‍ഷം ആയി...ഈ വി.എസ്ന്റെ കാര്യം നോക്കണേ.. കഴിഞ്ഞ 10 വര്‍ഷം ആയി അങ്ങേര്‍ക്കു ബുദ്ധിയെ ഇല്ലായിരുന്നു... ഒരു ലുബ്ധന്റെ ഫുദ്ധിയില് ഉണ്ടായ ഒരു ഉത്പന്നമാണത്രെ V.S... ഷാജഹാന് (എന്ന യൂദാസിന്റെ) കഴിവും, ഫുദ്ധിയും വേണ്ടി വന്നു V.Sinu ഇത്രയും ജനസമ്മതകനാകാന്... ടിയാന് ഇല്ലെങ്ങില്‍ കാണാമായിരുന്നു...

ഇടമലയാര്‍ കേസ് പോലും ടിയാന്റെ തലയില്‍ നിന്നും വി.എസ് കടം എടുത്തതായിരിക്കും...

ടിയാന് പുന്നപ്ര വയലാര്‍ സമര കാലത്ത് ജനിക്കാഞ്ഞത് ഭാഗ്യം... ആ കൃഷ്ണപിള്ള സഖാവ് എങ്ങാനും കണ്ടിരുന്നെങ്ങില്‍ എന്റെ പൊന്നെ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല്യ... ഒഴിഞ്ഞു കിടക്കുന്ന ആ രാജ്യതന്ത്രജ്ഞനെ നമുക്ക് ചിലപ്പോള്‍ കിട്ടിയേനെ... ഇത്തരം എട്ടുകാലി മമ്മൂഞ്ഞുങ്ങളുടെ പൊതുജനം വിലയിരുത്തികൊള്ളും...
Kaalam Saakshi !TheNilhttps://www.blogger.com/profile/15144103754049344573noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-69150927801679980012011-03-17T00:44:56.874+05:302011-03-17T00:44:56.874+05:30ഈ പോസ്റ്റ് വായിച്ചത് അടയാളപ്പെടുത്തുന്നുഈ പോസ്റ്റ് വായിച്ചത് അടയാളപ്പെടുത്തുന്നുഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com