tag:blogger.com,1999:blog-8903882689039678177.post8225160829882124212..comments2023-11-21T13:59:03.437+05:30Comments on വായന: പോസ്റ്റ്മോര്‍ട്ടം സ്വകാര്യവല്ക്കരിക്കാന് നീക്കംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger5125tag:blogger.com,1999:blog-8903882689039678177.post-12131586050263725972008-02-19T21:38:00.000+05:302008-02-19T21:38:00.000+05:30ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ തരാമോ. ഗൂഗിള്‍ ചെയ്ത്...ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ തരാമോ. ഗൂഗിള്‍ ചെയ്ത് നോക്കിയപ്പോള്‍ ഒരു പഴയ നൂസ് മാത്രം കിട്ടി. 2005 കാലത്ത് ഒക്കെത്തന്നെ ഉള്ള ഒരു പ്രൊപ്പൊസല്‍ ആണിത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ അനുവദിക്കുന്നുണ്ട് എന്നും കാണുന്നു.<BR/><A HREF="http://www.hindu.com/2005/10/24/stories/2005102409350500.htm" REL="nofollow">Link</A>മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-70540369447240006132008-02-19T21:16:00.000+05:302008-02-19T21:16:00.000+05:30പ്രതികരിച്ചിട്ടെന്ത് ? വന്ന് വന്ന് ജനങ്ങളുടെ ഭാഗത്...പ്രതികരിച്ചിട്ടെന്ത് ? വന്ന് വന്ന് ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കേണ്ട ആവശ്യകത ആര്‍ക്കും ഇല്ലാതായി . ഒരു പിടി നേതാക്കളും ഉദ്യോഗസ്ഥപ്രമാണികളും ബിസിനസ്സ് രാജാക്കന്മാരും ചേര്‍ന്ന് എല്ലാം തീരുമാനിക്കുന്ന മാഫിയാധിപത്യമല്ലേ ഇവിടെ നിലവിലുള്ളത് . ജനങ്ങള്‍ക്ക് ,തങ്ങളുടെ നേതാക്കള്‍ക്ക് അധികാരവും പദവിയും കിട്ടണമെന്നും തങ്ങള്‍ ശോഷിച്ചാലും നേതാക്കള്‍ കൊഴുത്ത് തടിച്ച് വീര്‍ത്ത് ഒരു കോടിയേരി പരുവത്തില്‍ വിലസണമെന്നും മാത്രമേയുള്ളൂ . മദ്യവും ,പാന്‍ പരാഗും , ലോട്ടറിട്ടിക്കറ്റും ഉള്ള കാലത്തോളം ഇങ്ങനെയൊക്കെ മതി .Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-81332364289083513222008-02-19T19:21:00.000+05:302008-02-19T19:21:00.000+05:30This comment has been removed by the author.സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-47865300006568370882008-02-19T19:20:00.000+05:302008-02-19T19:20:00.000+05:30ഇതു തികച്ചും അന്യായം.ആരും അധികം പ്രതികരിച്ചു കണ്ടി...ഇതു തികച്ചും അന്യായം.<BR/>ആരും അധികം പ്രതികരിച്ചു കണ്ടില്ല..സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-76508428943368948792008-02-19T12:22:00.000+05:302008-02-19T12:22:00.000+05:30അപ്പോള്‍ ഇനി മുതല്‍ റിപ്പോര്‍ട്ട് തിരുത്തേണ്ടിവരില...അപ്പോള്‍ ഇനി മുതല്‍ റിപ്പോര്‍ട്ട് തിരുത്തേണ്ടിവരില്ല.എഴുതുമ്പോഴേ വഴിയാംവണ്ണം എഴുതിയാല്‍ മതി :)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.com