tag:blogger.com,1999:blog-8903882689039678177.post7549787131082860480..comments2023-11-21T13:59:03.437+05:30Comments on വായന: ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശപ്രവര്‍ത്തനവുംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger10125tag:blogger.com,1999:blog-8903882689039678177.post-89606836113201098162008-12-12T23:40:00.000+05:302008-12-12T23:40:00.000+05:30‘റൂൾ ഓഫ് ലോ’നിലനിൽക്കുന്ന ഒരു നാട്ടിൽ,ഒരു ഭീകരവാദി...‘റൂൾ ഓഫ് ലോ’നിലനിൽക്കുന്ന ഒരു നാട്ടിൽ,ഒരു ഭീകരവാദിയ്ക്ക് കൊടുക്കേണ്ട ശിക്ഷനിശ്ചയിയ്ക്കുന്നത്
പൊതുജനവികാരമല്ല, നീതിപീഠമായിരിയ്ക്കണം.അതിനു മുന്നോടിയായി
മറ്റെല്ലാവർക്കുമെന്നതുപോലെ ഒരു ഫെയർട്രയലിൽക്കൂടിയേ അതു സാദ്ധ്യമാകു.ഇൻഡ്യയിലെ നീതിന്യായവ്യവസ്ഥയ്ക്ക് വിധേയരായി ജീവിയ്ക്കുന്നിടത്തോളം കാലം നമുക്കതംഗീകരിയ്ക്കാതെ പറ്റില്ല.
ഒസാമ പിന്തുടരുന്നത് സ്വന്തം നിയമം മാത്രമാൺ.ആ വ്യത്യാസമാകണം ബി.ആർ.പി.സർ ചൂണ്ടിക്കാണിയ്ക്കാൻ ആഗ്രഹിച്ചത്ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-40908408649955962322008-12-10T22:22:00.000+05:302008-12-10T22:22:00.000+05:30കമന്റ് ഞെട്ടിപ്പിച്ചെന്ന് ഒരു സുഹൃത്തും തികച്ചും ക...കമന്റ് ഞെട്ടിപ്പിച്ചെന്ന് ഒരു സുഹൃത്തും തികച്ചും കൂടിപ്പോയെന്ന് മറ്റൊരു സുഹൃത്തും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-92168418086865382992008-12-10T21:35:00.000+05:302008-12-10T21:35:00.000+05:30താങ്കളുടെ അവസാന കമന്റ് കൂടിപ്പോയി!തികച്ചും കൂടിപ്...താങ്കളുടെ അവസാന കമന്റ് കൂടിപ്പോയി!തികച്ചും കൂടിപ്പോയി.അകാരണമായി മരണപ്പെടുന്നവർക്കുവേണ്ടി ഉത്ക്കണ്ടപ്പെടാത്തതെന്തേ?Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-77801469057782785292008-12-08T00:14:00.000+05:302008-12-08T00:14:00.000+05:30അവസാനകമന്റ് ഞെട്ടിപ്പിച്ചുകളഞ്ഞു ബി ആര് പി സാര്‍,...അവസാനകമന്റ് ഞെട്ടിപ്പിച്ചുകളഞ്ഞു ബി ആര് പി സാര്‍, താങ്കള്‍ക്കിതെന്തുപറ്റി?ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-18004588954435910132008-12-07T23:46:00.000+05:302008-12-07T23:46:00.000+05:30"തീവ്രവാദികള്‍ ജീവിക്കാന്‍ അവകാശമില്ലാത്ത വര്‍ഗ്ഗം..."തീവ്രവാദികള്‍ ജീവിക്കാന്‍ അവകാശമില്ലാത്ത വര്‍ഗ്ഗം ആണ്“. ചിലര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് പരേതന് വിധിക്കുന്നു. മറ്റ് ചിലര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ഒസാമാ ബിന്‍ ലാദന് വിധിക്കുന്നു. ഇതില്‍ ഒരാള്‍ ഭീകരവാദിയും മറ്റേയാള്‍ ജനാധിപത്യവാദിയുമാകുമോ?BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-26097701094200407862008-12-07T10:11:00.000+05:302008-12-07T10:11:00.000+05:30പ്രിയ ഭാസ്കര്‍, "തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്ര...പ്രിയ ഭാസ്കര്‍,
"തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാജ്യസേ്നഹം" എന്ന സാമുവല്‍ ജോന്സന്റെ അഭിപ്രായം ഈ അടുത്ത് കലാകൗമുദിയില്‍ ഉദ്ദരിച്ചുകണ്ടിരുന്നു. ഇന്നലെ കണ്ണൂരില്‍ പോരാട്ടം പ്രവര്‍ത്തകരെ ബി ജെ പി യുടെ യുവജനങ്ങള്‍ ചെരുപ്പുമാലയണിയിച്ച പശ്ചാത്തലത്തില്‍ താങ്കളുടെ പോസ്റ്റിന് തികച്ചും പ്രാധാന്യമുണ്ട്. കണ്ണിന് കണ്ണെന്ന കിരാത നിയമ വാഴ്ചയല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. കുറ്റവാളികളുടെ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് അവരെ കൈകാര്യം ചെയ്യാന്‍ പോലീസിനോ മറ്റ് ഏജന്‍സികള്‍ക്കൊ നിയമവാഴ്ച്ച നിലനില്‍ക്കുന്ന ഈ നാട്ടില്‍ അവകാശമില്ല. ഐ ജി യുടെ ലേഖനം, തങ്ങള്‍ക്ക് അപൂര്വമായെങ്കിലൂം ഭീഷണിയാകാറുള്ള മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്കുനേരെ അനുകൂല സാഹചര്യങ്ങള്‍ നിലനില്ക്കുമ്പോള് നടത്തിയ ഒരു ആരോപണമാണ്. പക്ഷെ ഇത്തരം ആരോപണങ്ങള്‍ വോട്ടുബാങ്ക് രാഷ്ട്രീയ നാടകനടന്മാര്ക്ക്, കണ്ണൂരില്‍ പോരാട്ടം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയതുപോലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ നടത്താനുള്ള പ്രോത്സാഹനമായി മാറാനുള്ള സാധ്യതയുണ്ട് .Harihttps://www.blogger.com/profile/10234100025717630110noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-67909402621841800542008-12-07T10:02:00.000+05:302008-12-07T10:02:00.000+05:30പ്രിയ ബി.ആര്.പി.,താങ്കള്‍ തിരുവനന്തപുരത്തായതിനാല്‍...പ്രിയ ബി.ആര്.പി.,
താങ്കള്‍ തിരുവനന്തപുരത്തായതിനാല്‍ തീവ്രവാദ-രാജ്യദ്രോഹ പ്രവര്ത്തനങ്ങാളുടെ ചൂട് ശരിയായി അറിയുന്നില്ലെന്നാണ് ചിത്രകാരന് ഊഹിക്കുന്നത്.

മലപ്പുറത്തും,കണ്ണൂരും,കാസര്‍ഗോഡുമൊക്കെ സി.പി.എം. പാര്‍ട്ടി ഗ്രാമങ്ങളെപ്പോലെ ഇസ്ലാമിക തീവ്രവാദി ഗ്രാമങ്ങളും നമ്മുടെ
മനുഷ്യാവകാശബോധത്തിന്റെയും,സി.പി.എം വര്‍ഗ്ഗീയ പ്രീണനത്തിന്റേയും തണലില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ഡോ.ബി.സന്ധ്യയുടെ ലേഖനം വായിച്ചപ്പോള്‍ പോലീസിന്റെ യാഥാര്‍ത്ഥ്യബോധത്തില്‍ ആശ്വാസം തോന്നുകയാണുണ്ടായത്.

തീര്‍ച്ചയായും നിരപരാധികളെ പീഡിപ്പിക്കുന്നതിനെതിരെ ഉണര്‍ന്നിരിക്കണം.
പക്ഷേ, തീവ്രവാദികള്‍ നമ്മുടെ മഹാമനസ്ക്കതക്കകത്ത് ആയുധം സംഭരിച്ചുവക്കുന്നില്ലെന്നും,യഥാര്‍ത്ഥ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇടക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-92005822157730108232008-12-07T01:39:00.000+05:302008-12-07T01:39:00.000+05:30ജീവിക്കാനുള്ള ഒരുവന്റെ അവകാശത്തെ ഹനിക്കുന്ന തീവ്ര...ജീവിക്കാനുള്ള ഒരുവന്റെ അവകാശത്തെ ഹനിക്കുന്ന തീവ്രവാദികള്‍ സ്വന്തം ജീവിക്കാനുള്ള അവകാശം അതോടെ ഇല്ലാതാക്കുകയാണ്..
പക്ഷെ അവരെ ജയില്‍ വെച്ചു കരം കൊടുക്കുന്നവന്റെ പണം കൊണ്ടു ഭക്ഷണം തീറ്റുംപോള് വീണ്ടും പാവങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണ്..
കാരണം തീവ്രവാദികള്‍ ജീവിക്കാന്‍ അവകാശമില്ലാത്ത വര്‍ഗ്ഗം ആണ്..അവരെ എന്‍.സി.സി. കുട്ടികള്‍ക്ക് ഉന്നം നോക്കി വെടിവെയ്ക്കാന്‍ കൊടുക്കാം..പരേതന്https://www.blogger.com/profile/12560330519865618569noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-26828208524244820612008-12-06T10:47:00.000+05:302008-12-06T10:47:00.000+05:30മണികണ്ഠന്, എല്ലാ ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശലം...മണികണ്ഠന്, എല്ലാ ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശലംഘനമാണ്. ഭീകരപ്രവര്ത്തകര് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുന്നവരാണ്. പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥതയുള്ളവയാണ്. ഈ വ്യത്യാസം നിലനില്‍ക്കണം.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-61493131962492208022008-12-06T00:03:00.000+05:302008-12-06T00:03:00.000+05:30Sir,നിരപരാധികാളായ സാധരണജനങ്ങളെ യാതൊരു നീതീകരണവും ഇ...Sir,

നിരപരാധികാളായ സാധരണജനങ്ങളെ യാതൊരു നീതീകരണവും ഇല്ലാതെ കൊന്നൊടുക്കുന്ന ഭികരപ്രവർത്തകരുടെ മനുഷ്യാവകാശത്തെക്കുറിച്ച് വാദിക്കുന്നതുകേൾക്കുമ്പോൾ അമർഷം തോന്നാറുണ്ട്. മറ്റൊരാളുടെ ജീവൻ ഒരു കാരണവും ഇല്ലാതെ അപഹരിക്കുന്ന ഒരു വ്യക്തിക്കു സ്വന്തം അവകാശങ്ങൾക്കു വേണ്ടി വാദിക്കാൻ എന്താണ് അർഹത.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.com