tag:blogger.com,1999:blog-8903882689039678177.post745746540258706732..comments2023-11-21T13:59:03.437+05:30Comments on വായന: എം. വി. ദേവനില്ലാത്ത ഒരു വർഷംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger1125tag:blogger.com,1999:blog-8903882689039678177.post-66489640899960571402015-05-02T08:06:11.595+05:302015-05-02T08:06:11.595+05:30ചില വസ്തുക്കള്‍ കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല...ചില വസ്തുക്കള്‍ കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ മൂല്യവത്താകുന്നു. എം വി ദേവനും വി കെ എന്നും ബി ആര് പി ഭാസ്കര്‍ക്ക് അയച്ച കത്തുകള്‍ ഉദാഹരണം. <br />അനന്തമൂര്‍ത്തിയുടെ "ഭാരതീപുരം" എന്ന നോവലിനെ കുറിച്ചുള്ള പഠനത്തില്‍ വി. കെ. ഉണ്ണികൃഷ്ണന് ഇങ്ങനെ എഴുതി: "മരുന്നില്ലാത്ത ഒരു മഹാരോഗത്തിന്റെ അണുകത്തെപ്പോലെ, നിരന്തരം ജനിതകഘടന മാറിക്കൊണ്ടിരിക്കുന്ന ഒരു പതിഭാസമാണ് ചരിത്രം."Anonymoushttps://www.blogger.com/profile/01344568572649106567noreply@blogger.com