tag:blogger.com,1999:blog-8903882689039678177.post7258416390589373471..comments2023-11-21T13:59:03.437+05:30Comments on വായന: കാവിവത്കരിക്കപ്പെടുന്ന സാംസ്കാരിക രംഗംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger1125tag:blogger.com,1999:blog-8903882689039678177.post-21113000886557539252015-04-26T09:49:56.188+05:302015-04-26T09:49:56.188+05:30ശ്രദ്ധേയമായ ലേഖനം. ബി ആര് പി ഭാസ്കര്‍ അഭിനന്ദനം അ...ശ്രദ്ധേയമായ ലേഖനം. ബി ആര് പി ഭാസ്കര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ആര് എസ് എസിന്റെ അജണ്ട ഹിന്ദുരാഷ്ട്ര നിര്‍മിതിയാണ്. ഇത് പരസ്യമായിത്തന്നെ പറഞ്ഞിട്ടുള്ളതാണ്. 2014 നവംബര്‍ 30ന്റെ ഹിന്ദു ദിനപത്രത്തില്‍ ജതിന് ഗാന്ധി The rise of the Saffron brigade എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍ ആര് എസ് എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ () ചുമതലക്കാരനായ വിരാഗ് പച്ചൌരിയുടെ വാക്കുകള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. അതിന്റെ മലയാള രൂപം: "അന്തിമ ലക്ഷ്യം ഹിന്ദു രാഷ്ട്രം തന്നെ. ഞങള്‍ അതിനു വേണ്ട വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്."Anonymoushttps://www.blogger.com/profile/01344568572649106567noreply@blogger.com