tag:blogger.com,1999:blog-8903882689039678177.post6754628443389324920..comments2023-11-21T13:59:03.437+05:30Comments on വായന: BHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger1125tag:blogger.com,1999:blog-8903882689039678177.post-57072150318731939222014-09-22T15:17:29.098+05:302014-09-22T15:17:29.098+05:30സൽമാനിൽ ഒരു അരാജക വാദിയുണ്ട്. ഒരു രാജ്യം രൂപപ്പെടു...സൽമാനിൽ ഒരു അരാജക വാദിയുണ്ട്. ഒരു രാജ്യം രൂപപ്പെടുന്നത് പല വഴിക്കാവാം. പിന്നീട് അതിൽ ചേർക്കപ്പെടുന്ന ദേശീയത അതിഭാവുകത്വം നിറഞ്ഞതുമാവാം. എന്നാൽ സാമൂഹ്യ ജീവിയായ മനുഷ്യന് രാഷ്ട്രം ഒരു സുരക്ഷാ കവചം ഒരുക്കുന്നു. ചില നിയമങ്ങളും. അതൊക്കെ പാലിച്ചു കൊണ്ടേ അതിലെ ആ സുരക്ഷ അവന് അനുഭവിക്കാൻ അധികാരമുള്ളൂ. അയാൾ ഭീകരനോ ദേശ ദ്രോഹിയോ ഒന്നുമാണെന്ന് പറയുന്നില്ല. ചില തെറ്റുകൾ അയാൾ ചെയ്തിട്ടുണ്ട്. വേണമെങ്കിൽ ദുർഗുണ പരിഹാര പാഠശാലയിൽ അയച്ചു തിരുത്താവുന്ന തെറ്റ്. എന്നാൽ അതിലും തീർപ്പ് കൽപ്പിക്കേണ്ടത് നിയമമാണ്. edakunihttps://www.blogger.com/profile/11752599071816666558noreply@blogger.com