tag:blogger.com,1999:blog-8903882689039678177.post6722044107477135047..comments2023-11-21T13:59:03.437+05:30Comments on വായന: ചെങ്ങറയില്‍ സമരവും ജീവിതവും ഒന്നിക്കുന്നുBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger11125tag:blogger.com,1999:blog-8903882689039678177.post-29803623993157181522009-09-26T23:31:58.723+05:302009-09-26T23:31:58.723+05:30എന്തിനാ ജനശക്തീ ഈ കഴിഞ്ഞ കഥകൾ ഭാസ്കർ സാറിനെ ഓർമ്മി...എന്തിനാ ജനശക്തീ ഈ കഴിഞ്ഞ കഥകൾ ഭാസ്കർ സാറിനെ ഓർമ്മിപ്പിക്കുന്നത്?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-70672873024721878542009-09-26T23:17:27.517+05:302009-09-26T23:17:27.517+05:30എന്തിനാ ജനശക്തീ ഈ കഴിഞ്ഞ കഥകൾ ഭാസ്കർ സാറിനെ ഓർമ്മി...എന്തിനാ ജനശക്തീ ഈ കഴിഞ്ഞ കഥകൾ ഭാസ്കർ സാറിനെ ഓർമ്മിപ്പിക്കുന്നത്?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-52299084091205337632009-09-26T14:58:03.607+05:302009-09-26T14:58:03.607+05:30ചെങ്ങറ സമരഭൂമിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമെന...ചെങ്ങറ സമരഭൂമിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമെന്ന് ചെങ്ങറ സമര സമിതി നേതാവ് ളാഹാ ഗോപാലന്. തോക്കിന്‍കുഴലിലൂടെ വിപ്ലവം നടത്താമെന്ന് കരുതുന്നവരും സമരത്തില്‍ നുഴഞ്ഞുകയറിയിരിക്കുകയാണെന്ന് ളാഹ ഗോപാലന് ഒരു സ്വകാര്യ ചാനലിന് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. 2 വര്‍ഷം മുമ്പ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ളാഹ ഗോപാലന് ശരി വച്ചിരിക്കുന്നത്. സാധുജന സംയുക്തവേദി ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് നിര്‍ബന്ധിത പിരിവ് നടത്തിയത് തടഞ്ഞവരെ ളാഹാ ഗോപാലന്റെ സംഘം ആക്രമിച്ചതിന് പിന്നാലെയാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം ളാഹ ഗോപാലന് വെളിപ്പെടുത്തിയത്.
(കൈരളി ടി.വി)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-82562428410778618632009-08-17T11:29:07.702+05:302009-08-17T11:29:07.702+05:30ചെങ്ങറയിലെ സമരക്കാര്‍ തോട്ടം മുതലാളിയുടെ ഒരുലക്ഷം ...ചെങ്ങറയിലെ സമരക്കാര്‍ തോട്ടം മുതലാളിയുടെ ഒരുലക്ഷം രൂപയുടെ റബ്ബര്‍ മോഷ്ടിച്ച് വിറ്റാണ് ശാപ്പാടും മറ്റുമായി സുഖജീവിതം നയിക്കുന്നതെന്ന് പറഞ്ഞത് പിണറായി വിജയനോ എളമരം കരീമോ എ കെ ബാലനോ എന്തിന് ഉമ്മന്‍ചാണ്ടി പോലുമോ അല്ല. സാക്ഷാല്‍ വിഎസ് അച്യുതാനന്ദനാണ്. പറഞ്ഞത് 2008 ഒക്ടോബര്‍ 21ന്. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. തന്റെ എണ്‍പത്തി അഞ്ചാം പിറന്നാള്‍ തൊട്ടു തലേന്നാണ് സഖാവ് വിഎസ് സേമിയാ പായസം കഴിച്ച് ആഘോഷിച്ചത്. സ്വന്തം ശാപ്പാടിന്റെ വര്‍ണചിത്രം മാതൃഭൂമിയില്‍ അച്ചടിച്ചു വന്ന അതേ ദിവസം തന്നെയാണ് ചെങ്ങറയിലെ തൊഴിലാളികള്‍ മോഷണം നടത്തി ശാപ്പാടടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചത്.

ഭൂസമരത്തിലേര്പ്പെടുന്ന തൊഴിലാളികളെ മോഷ്ടാക്കള്‍ എന്ന് സംബോധന ചെയ്യാന്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും മന്ത്രിയും തുനിഞ്ഞിട്ടില്ല. ചെങ്ങറയിലെ സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം സഖാവ് വിഎസ് അവരോട് ആവശ്യപ്പെട്ടത് സമരം മതിയാക്കി താലൂക്ക് ഓഫീസ് വഴി അപേക്ഷ നല്കിയാല് മിച്ചഭൂമി കിട്ടുന്ന മുറയ്ക്ക് സര്‍ക്കാര്‍ അത് വിതരണം ചെയ്യുമെന്നാണ്.

ചെങ്ങറയിലെ സമരത്തോട് ഏറ്റവും നിന്ദ്യമായി പ്രതികരിച്ച സംസ്ഥാന മുഖ്യമന്ത്രിയെ സാംസ്ക്കാരിക നായകന് എത്ര വിദഗ്ധമായാണ് ഒളിച്ചു പിടിക്കുന്നതെന്ന് നോക്കുക. കിരണ്‍ ചൂണ്ടിക്കാട്ടിയതു പോലെ വികസനപ്രവര്‍ത്തനങ്ങളെയാകെ റിയല്‍ എസ്റ്റേറ്റെന്ന് മുദ്രയടിച്ച് വ്യംഗ്യമായി മുഖ്യമന്ത്രിയാണ് ശരിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

ബിആര്‍പി ആരോപിക്കുന്ന ഫ്യൂഡല്‍ സംസ്ക്കാരം അപ്പടി പിന്‍പറ്റുന്നത് ആരാണെന്ന് മുന്‍വിധികളില്ലാതെ ചിന്തിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഞാനാണ് പാര്‍ട്ടിയെന്നും ഒരു കൂട്ടായ്മയ്ക്കും കീഴടങ്ങാന്‍ ഞാന്‍ തയ്യാറല്ലെന്നും എനിക്ക് സിന്ദാബാദ് വിളിക്കാത്തവരും, എന്നും രാവിലെ എന്റെ മുന്നില്‍ വന്ന് ഓച്ഛാനിച്ചു നില്ക്കാത്തവരും അഴിമതിക്കാരെന്നും പ്രചരിപ്പിക്കുന്ന അപകടകരമായ മാനസികാവസ്ഥയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബിആര്പിയെപ്പോലുളളവര് ഉളളില്‍ താലോലിക്കുന്നതും ഇതേ ഫ്യൂഡല്‍ കാഴ്ചപ്പാടാണ്. ജനാധിപത്യത്തിന് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയും അടിമുടി ഫ്യൂഡലായിരിക്കുകയും ചെയ്യുന്നവര്‍ക്ക് ടെലിവിഷന്‍ ചാനലുകളും പത്രത്താളുകളും ഒന്നാന്തരം ഒളിയിടങ്ങളായിരിക്കും.

പക്ഷേ, ബ്ലോഗില്‍ അത് ചെലവാകുന്ന കാര്യം സംശയം... കയ്യോടെ പിടിക്കപ്പെട്ട എല്ലാ പൂച്ചസന്ന്യാസിമാരും പുലര്‍ത്തുന്ന മൗനം ആയുധമാക്കി ബിആര്‍പി ഓടിയൊളിക്കുന്നു.

ഉടയാത്ത ഉടയാടകള്‍, ആഢ്യത്വം നുരയ്ക്കുന്ന വദനഭംഗി, പ്രായവും അനുഭവസമ്പത്തും കൊണ്ടു നേടിയ ആദരവ്. വേഷത്തിലും ആകാരത്തിലും പ്രകൃതത്തിലും തനി ഫ്യൂഡല്‍. പത്രത്തിലെ സ്ഥിരം കോളങ്ങളും ടെലിവിഷനിലെ സ്ഥിരം ചര്‍ച്ചകളും കൊണ്ടു നേടിയെടുത്ത സാംസ്ക്കാരിക നായകത്വം ബ്ലോഗില്‍ താങ്കളെ രക്ഷിക്കുന്നില്ലല്ലോ ബിആര്പീ.Unknownhttps://www.blogger.com/profile/14889400942819401619noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-59201845062391206372009-08-16T08:36:17.928+05:302009-08-16T08:36:17.928+05:30മുത്തങ്ങ സമരത്തെയും ചെങ്ങറ സമരത്തെയുമൊക്കെ യു.ഡി.എ...മുത്തങ്ങ സമരത്തെയും ചെങ്ങറ സമരത്തെയുമൊക്കെ യു.ഡി.എഫും, എല്‍.ഡി.എഫും, ബി.ആര്.പി.യെപ്പോലുള്ളവരും ഹൈജാക്കു ചെയ്യുന്നത് മനസ്സിലാക്കാം. എങ്കിലും, കേരളത്തിലെ ഭൂപ്രശ്നത്തെ ഇവരൊക്കെ ഒരേ മട്ടില്‍ അവഗണിക്കുന്നു എന്നതും കാണാതിരിക്കരുത്. കുടിയൊഴിക്കപ്പെടുന്നവരുടെ നേരെ, വി.എസ്സും, ഉമ്മന്‍ചാണ്ടിയും, ബി.ആര്.പി.യുമൊക്കെ ഒരേ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. ളാഹയെപ്പോലുള്ളവരും ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു. സ്രാവുകളെ എല്ലാവരുക്കും ഭയം.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-53227911019025216552009-08-16T00:40:20.137+05:302009-08-16T00:40:20.137+05:30കിരണിനും സുനിലിനും ഒക്കെ അഭിവാദ്യം അര്‍പ്പിച്ച് BR...കിരണിനും സുനിലിനും ഒക്കെ അഭിവാദ്യം അര്‍പ്പിച്ച് BRP പിന്മാറുമോ?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-41053274616055175352009-08-16T00:16:46.658+05:302009-08-16T00:16:46.658+05:30ഇതെങ്ങാനും പിണറായി വിജയന് പറഞ്ഞിരുന്നു എങ്കില്‍ ക...ഇതെങ്ങാനും പിണറായി വിജയന് പറഞ്ഞിരുന്നു എങ്കില്‍ കാണാമായിരുന്നു ആദര്ശപുങ്കവന്മാരുടെ ലേഖന പരമ്പര

You said it Kiran !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-68366116669073940002009-08-15T13:59:05.497+05:302009-08-15T13:59:05.497+05:30Comment is free, but facts are sacredComment is free, but facts are sacredabsolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-79328967502119607472009-08-15T10:44:39.487+05:302009-08-15T10:44:39.487+05:30ചില കാര്യങ്ങള്‍ പറയുമ്പോള്‍ ബാലന്‍സ് ചെയ്യാനുള്ള ...ചില കാര്യങ്ങള്‍ പറയുമ്പോള്‍ ബാലന്‍സ് ചെയ്യാനുള്ള BRP യുടെ കഴിവ് അപാരം തന്നെ. എത്ര മനോഹരമായാണ് വികസന പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ് എന്ന വാദം ചെങ്ങറ പോസ്റ്റില്‍ തിരുകി കയറ്റിയത്. ഇതൊക്കെ കാണുമ്പോള്‍ ചിലത് ഓര്‍മ്മ വരുന്നു. സ്മാര്‍ട്ട് സിറ്റി തന്നെ ഉദാഹരണം.

പണ്ട് മൂന്നാര്‍ ഒഴിപ്പിക്കല്‍ കലാപരിപാടി കത്തി നില്ക്കുന്ന കാലം ബി.അര്.പി. മാധ്യമം പത്രത്തില്‍ ഇങ്ങനെ എഴുതി മൂന്നാര്‍ ഒഴിപ്പിക്കല്‍ സ്മാര്‍ട്ടി സിറ്റി തുടങ്ങിയ വി.എസിന്റെ പദ്ധതികളോട് പിണറായി വിജയന് താല്‍പ്പര്യമില്ല എന്ന് എല്ലാവര്ക്കും അറിയാം.

ചുമ്മാ ഒരു ഡിക്ലറേറ്റിവ് സ്റ്റേറ്റ്മന്റ്. അപ്പോള്‍ അന്ന് BRP ക്ക് സ്മാര്‍ട്ട് സിറ്റി പദ്ധത് മഹത്തരമായ സംഗതിയായിരുന്നു. അത് റിയല്‍ എസ്റ്റേറ്റ് പദ്ധതി അല്ല. 2000 മുതല്‍ 70000 രൂപവരെ പണം നല്കി ജനങ്ങളെ കുടി ഒഴിപ്പിച്ച് 236 ഏക്കര്‍ സ്ഥലം സ്മാര്‍ട്ട് സിറ്റിക്ക് നല്കി അതില്‍ 12% ഫ്രീ ഹോള്‍ഡും നല്കി SEZ പദവിയും നല്കി നെല്‍പ്പാടം നികത്തി, പുതിയ സെസ് നയം ബാധകമല്ലാതെ പദ്ധതി വന്നാല്‍ മഹത്തരമായ വികസന പ്രവര്‍ത്തനം. ( 12% ഫ്രീഹോഡ് ഉഡായിപ്പ് പരിപാടിയാണ് എന്ന് ഇന്ന് വി.എസ് അടക്കുമുള്ളവര്‍ മനസലാക്കി എന്നത് ഇതിലെ ആന്റി ക്ലൈമാക്സ്) . ആരെയും കുടിയൊഴിപ്പിക്കാതെ സംരംഭകര്‍ വാങ്ങിയ സ്ഥലത്ത് ഇടതു മുന്നണി അംഗീകരിച്ച സെസ് നയം അനുസ്സരിച്ച് വികസനം പ്രവര്‍ത്തനം നടത്താന്‍ അനുമതി ചോദിച്ചാല്‍ അത് റിയല്‍ എസ്റ്റേറ്റ് കച്ചവടം. സ്മാര്‍ട്ട് സിറ്റിക്കാരണ് 236 ഏക്കാര്‍ ജനങ്ങളുടെ കുത്തിന് പിടിച്ച് സൗജന്യ നിരക്കില്‍ പാട്ടത്തിന് കൊടുക്കുമ്പോള്‍ ഈ ഭൂപ്രസ്നമൊന്നും ആരും ഉന്നയിച്ച് കേട്ടില്ല.

തങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്കാര്‍ക്ക് കോട്ടം തട്ടാതെ വേണമല്ലോ കാര്യങ്ങള്‍ നടത്താന്‍ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ചെങ്ങറ സമര രംഗത്തെ പോരാളിയാണ് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ പോറല്‍ ഏല്‍ക്കുന്നത് ചെങ്ങറ സമരത്തിന്റെ ഭാവിയെ ബാധിച്ചാലോ? പിന്നെ ചില കാര്യങ്ങള്‍ പറയുമ്പോള്‍ അച്യുതാനന്ദനെയും സംരക്ഷിച്ച് നിര്‍ത്തണമല്ലോ അതും ചെയ്യാതെ പറ്റില്ല. ചെങ്ങറ സമര രംഗത്തെ പ്രമുഖരില്‍ പലരും വി.എസിന്റെ കൂടെ ബ്രാന്റ് അംബാസിഡര്‍ ആയതിനാല്‍ ഈ കാര്യം വരുമ്പോള്‍ പാര്‍ട്ടി ഇളമരം കരീം ഏ.കെ ബാലന് എന്നൊക്കെപ്പറഞ്ഞാല് മതി. ചെങ്ങറ മൂലമ്പള്ളി സമരങ്ങളേപ്പറ്റി വി.എസിന്റെ അഭിപ്രായമോ നയമോ ശ്രദ്ധിക്കപ്പെടാതെ നോക്കേണ്ടതാണ് എന്ന അജണ്ടയും ബ്രാന്റ് അമ്പാസിഡര്‍മാര്‍ ശ്രദ്ധിക്കുന്നുണ്ട്.

ളാഹാ ഗോപാലന് ഒരു അഭിമുഖത്തില്‍ വി.എസിനെപ്പറ്റി പറഞ്ഞത് വായിക്കുക
Q?മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നല്ലോ. എന്തുകൊണ്ടാണ് ചര്‍ച്ച പരാജയമായി മാറിയത്?

Ans? ചര്‍ച്ചയല്ല നടന്നത്. ഒരു നയപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ആദിവാസികളെയും വ്യവസായങ്ങളെയും തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കും. ഭൂരഹിതന് സമരം മതിയാക്കി പോയില്ലെങ്കില്‍ മുള്ളും കൊമ്പുമുള്ള പൊലീസിനെ കാണേണ്ടിവരും. ഈ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സമീപനം.

ഇതെങ്ങാനും പിണറായി വിജയന് പറഞ്ഞിരുന്നു എങ്കില്‍ കാണാമായിരുന്നു ആദര്ശപുങ്കവന്മാരുടെ ലേഖന പരമ്പരകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-90795754040022193352009-08-14T15:20:44.014+05:302009-08-14T15:20:44.014+05:30മുത്തങ്ങയിലെ കാര്യം പറയുമ്പോൾ വാക്കുകൾക്ക് എന്തൊരു...മുത്തങ്ങയിലെ കാര്യം പറയുമ്പോൾ വാക്കുകൾക്ക് എന്തൊരു ലാളിത്യം..എന്തൊരു സൌമ്മ്യത...അദ്ദേഹത്തിന്റെ സർക്കാരിനു വാഗ്ദാനം പാലിക്കാനായില്ല”

അല്ല, ഈ അദ്ദേഹത്തിന്റെ പാർട്ടിക്കാർ കേരളത്തിൽ എന്തൊക്കെ വാഗ്ദാനങ്ങളാണു ഇതു വരെ പാലിച്ചിട്ടുള്ളത്?

ഭൂപരിഷ്കരണം ഉദ്ദേശിച്ച രീതിയിൽ നടപ്പിലാക്കുന്നതിനു മുൻപ് ‘വിമോചനസമരം” നടത്തിയവരെ കുറിച്ച പറഞ്ഞിട്ട് , ഭൂപരിഷ്ക്കരണം കേരളത്തെ നശിപ്പിച്ചോ എന്ന് പറഞ്ഞിരുന്നെങ്കിൽ സാറിന്റെ വാദങ്ങളിൽ നിഷ്പക്ഷത ഉണ്ടെന്നു പറയാമായിരുന്നു.

ഇത്ര ഇടതു വിരുദ്ധനാകാൻ എങ്ങനെ കഴിയുന്നു സാർ?ചാനൽ ചർച്ചകളിൽ ഇടം നേടാനാവും അല്ലേ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-27169083220676977932009-08-14T14:36:24.624+05:302009-08-14T14:36:24.624+05:30കമ്യൂണിസ്റ്റുകള്‍ മറ്റാരേക്കാളും ഫാഷിസ്റ്റുകളാണെന്...കമ്യൂണിസ്റ്റുകള്‍ മറ്റാരേക്കാളും ഫാഷിസ്റ്റുകളാണെന്ന് ഇന്ന് ദലിതരും മറ്റു പിന്നാക്ക വിഭാഗങ്ങളും വലിയതോതില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചെങ്ങറ അക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു, ആദിവാസികളെയും ദലിതരെയും പൊതു സമൂഹം മനുഷ്യരായി ഇപ്പോഴും കണക്കാക്കിയിട്ടില്ല. അതുകൊണ്ടാണ് അവര്‍ മുത്തങ്ങയിലെന്നപോലെ ചെങ്ങറയിലും നിശ്ശബ്ദരായിരിക്കുന്നത്.Anonymousnoreply@blogger.com