tag:blogger.com,1999:blog-8903882689039678177.post6381116384332746492..comments2023-11-21T13:59:03.437+05:30Comments on വായന: പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്BHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger32125tag:blogger.com,1999:blog-8903882689039678177.post-63561331897283474512010-09-15T15:24:46.602+05:302010-09-15T15:24:46.602+05:30haha... BRP..... please read read മയിലെണ്ണയണ്ണന്‍
...haha... BRP..... please read read മയിലെണ്ണയണ്ണന്‍

അണ്ണന് വളയണശേലിക്ക് റവറു പോലെ വളയാന്‍, ഇത്തിരി മയിലെണ്ണ എനിക്ക് കൂടെത്തരുവോ?

:)Ravishanker C Nhttps://www.blogger.com/profile/06014500455593955633noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-67809188150341318172010-08-04T01:05:00.474+05:302010-08-04T01:05:00.474+05:30കഴിയുന്ന അത്രയും പൊതുനിരത്തുകൾ ഒഴിവാക്കി പൊതുയോഗങ്...കഴിയുന്ന അത്രയും പൊതുനിരത്തുകൾ ഒഴിവാക്കി പൊതുയോഗങ്ങൾ സംഘടിപ്പിക്കണം എന്ന അഭിപ്രായക്കാരൻ തന്നെയാണ് ഞാൻ. എന്നാലും ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുമ്പോൾ പൊതുനിരത്തുകൾ കൈയ്യേറിയും മറ്റുള്ളവന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും സമരം ചെയ്യേണ്ടിവരും എന്ന അനുഭമാണ്  ഞങ്ങൾ വൈപ്പിൻ നിവാസികൾക്കുള്ളത്. ഇതേ അനുഭവം ഈ രാജ്യത്തെ ഓരോ ദേശവാസികൾക്കും ഉണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എന്നാലും പൊതുനിരത്തുകൾ കൈയ്യേറിയുള്ള സമരങ്ങൾ ഒരിക്കലും ആദ്യത്തെ പ്രതിക്ഷേധമാർഗ്ഗം ആവരുതെന്ന് ഞാൻ വിശ്വസിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-57995078334081280752010-08-03T14:12:46.278+05:302010-08-03T14:12:46.278+05:30പാടത്തെത്ര പണിയെടുത്താലും കര്‍ഷകനു ഒന്നും കിട്ടാത്...പാടത്തെത്ര പണിയെടുത്താലും കര്‍ഷകനു ഒന്നും കിട്ടാത്ത തരത്തിലുള്ള നയങ്ങളാണ് കേന്ദ്രസര്‍കാര്‍ സ്വീകരിച്ചു വരുന്നത്. അതിനെതിരെ കൂടിയാണു പ്രതിഷേധം. അത്തരം പ്രതിഷേധങ്ങളുടെ കൂടെ നില്ക്കേണ്ടവര് തന്നെ കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കാതെ പ്രതിഷേധിക്കുന്നവരെ എതിര്‍ക്കുന്നത് നളന് ഒരു കമന്റില്‍ പറഞ്ഞ പോലെ ‘യാത്രാതടസ്സത്തെയും പൊതുയോഗങ്ങളെയും വിരുദ്ധചേരിയില്‍ കൊണ്ടു ചെന്നു കെട്ടുന്ന‘ തരത്തിലുള്ള അജണ്ടകള്‍ വിജയിക്കുന്നു എന്നതിനു തെളിവാണ്. അത്തരം അജണ്ടകളെ തിരിച്ചറിയണം. നാം ആരാണെന്നും നമ്മള് നില്‍ക്കേണ്ടത് ആരുടെ കൂടെ എന്നും തിരിച്ചറിയണം.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-63563566935817075992010-08-03T14:07:03.817+05:302010-08-03T14:07:03.817+05:30സിരിജഗന് ഇത്തിരി വെയിറ്റ് ചെയ്തിരുന്നെങ്കില്‍ “ശക...സിരിജഗന് ഇത്തിരി വെയിറ്റ് ചെയ്തിരുന്നെങ്കില്‍ “ശക്തമായ കാരണങ്ങളുള്ള” ചില ലേഖനങ്ങള്‍ വായിക്കാന്‍ അവസരം കിട്ടുമായിരുന്നു..മിസ് ആയിപ്പോയി. :)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-74485210655727275322010-08-03T09:11:47.659+05:302010-08-03T09:11:47.659+05:30മാധ്യമവിശാദരര് ഉപദേശിച്ചു ഉപജാപിച്ചു ഇപ്പൊ ചാനലും...മാധ്യമവിശാദരര് ഉപദേശിച്ചു ഉപജാപിച്ചു ഇപ്പൊ ചാനലും പത്രവും ഏതു കോലത്തിലായി എന്ന് ഇന്ന് കോടതി (!!) പറഞ്ഞു കഴിഞ്ഞു.സര്‍ക്കാര്‍ മാഫിയയുടെ പിടിയില്‍ എന്ന എട്ടു കോളം വെണ്ടയ്ക്ക താഴെ ഇട്ടു സിരിജഗന് ജഡ്ജ് ചവിട്ടി അരച്ചു. താന്‍ അങ്ങനെ പറഞ്ഞില്ല
എന്നാണു സിരിജഗന് സാര്‍ പറയുന്നത്.ഒരു ചാനലിലോ പത്രത്തിലോ അല്ല ഈ വാര്‍ത്ത വന്നത്.എല്ലാത്തിലും വന്നു. അപ്പൊ ആര് പറയുന്നതാണ് സത്യം. കോടതിയോ മാഫ്യങ്ങളോ.ഒടുവില്‍ എന്തായി ? മാധ്യമങ്ങളെ ഗൈഡ് ചെയ്തു ഭാസ്കരന് മാഷും ഫാര്മര്മാരും അവയെ
രാഷ്ട്രീയക്കാരെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ എത്തിച്ചു.അല്ലെങ്കില്‍ ഒനാലോചിച്ച്ചു നോക്കൂ, പീറ രാഷ്ട്രീയക്കാരനല്ല
കോടതിയാണ് ഒറ്റദിവസം കൊണ്ട് മലക്കം മറിഞ്ഞ അവസ്ഥയില്‍ ആയതു.അതോ മാധ്യമങ്ങളോ ?രാഷ്ട്രീയക്കാര്‍ ഇങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍
പല്ട്ടി അടിക്കുമായിരുന്നു. കഷ്ടം, കോടതിയും(?)മാധ്യമങ്ങളും അതിലും നാറിയ പാതയില്‍ ആണ്.സര്‍ക്കാര്‍ മാഫിയയുടെ പിടിയില്‍ എന്ന് സിരിജഗന് ജഡ്ജ് പറഞ്ഞു എന്ന് വെണ്ടയ്ക്ക അടിച്ച എല്ലാ മാധ്യമങ്ങള്‍ക്കും
എതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുമോ എന്ന് കാത്തിരിക്കാം !!!Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-50109053811980847062010-08-03T06:26:06.742+05:302010-08-03T06:26:06.742+05:30അതെന്താ അണികള്‍ രണ്ടാം കിട പൌരന്മാരൊന്നും അല്ല. പക...അതെന്താ അണികള്‍ രണ്ടാം കിട പൌരന്മാരൊന്നും അല്ല. പക്ഷെ നേതാവിനെ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍.ഒരു സാദാ പട്ടാളക്കാരന്റെ സ്ഥാനം മാത്രം. അനുസരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത്. കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ അതേപടി അനുസരിക്കും. അപ്പോള്‍ സി പി യുടെ ആരായിട്ടു വരും ?

നമുക്കൊക്കെ കിട്ടേണ്ടത് കിട്ടിയില്ലേ. റബ്ബറിനെന്താവില !!!!ജനാധിപത്യവും സമരോന്നും ഹര്‍ത്താലെന്നും പറഞ്ഞിറങ്ങി നിത്യോപയോഗ സാധനവില കുറച്ചില്ലെ? പാടത്ത് പണിയെടുത്താലെ വല്ലതും വിളയൂ. എന്നാലെ തിന്നാനും കഴിയൂ. അല്ലെങ്കില്‍ റബ്ബര്‍ക്കുരു പുഴുങ്ങിത്തിന്ന് കഴിയേണ്ടിവരും.

ജഡ്ജി ഏമാനു് പറയാനെ കഴിയൂ....ഏത് ..
നടപ്പിലാക്കേണ്ടത് സര്‍ക്കാരുകളാണ്. ഈ സമരവും പൊതുയോഗങ്ങളും പാതയോരത്ത് നടത്തി ജനത്തിനെ ശല്യപ്പെടുത്താതെയും എന്തെങ്കിലും പണിചെയ്ത് മാതൃക കാട്ടിയും നാട് നന്നാക്കാന്‍ ഒരുമിച്ചുകൂടെ?
പ്രതിപക്ഷത്തിരിക്കുന്ന ഇടത് പാര്‍ട്ടികളെ എനിക്കൊത്തിരി ഇഷ്ടമാണ്. അപ്പോള്‍ പറയുന്നതൊക്കെയും വളരെ നല്ലകാര്യങ്ങളാവും. സംശയമില്ല.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-45434190202838755082010-08-02T21:24:52.263+05:302010-08-02T21:24:52.263+05:30അതെന്താ അണികള്‍ രണ്ടാം കിട പൌരന്മാരാണോ .. പാര്‍ട്ട...അതെന്താ അണികള്‍ രണ്ടാം കിട പൌരന്മാരാണോ .. പാര്‍ട്ടി അണികളൊക്കെ രണ്ടാം കിട പൌരന്മാരാണെന്നുള്ള പ്രഖ്യാപനമൊക്കെ കൊള്ളാമല്ലോ, സി പി യുടെ ആരായിട്ടു വരും ?

നമുക്കൊക്കെ കിട്ടേണ്ടത് കിട്ടിയില്ലേ... ബാക്കിയുള്ളോനൊക്കെ ജനാധിപത്യവും സമരോന്നും ഹര്‍ത്താലെന്നും പറഞ്ഞിറങ്ങിക്കോളും, ഇവനൊക്കെ എന്തോന്നാ വേണ്ടത്, പണ്ട് എച്ചിലും തിന്നു ജീവിച്ചവനൊക്കെ ഇപ്പോ ജനാധിപത്യവും ന്യായവുമൊക്കെ വേണമെന്നു പോലും.. ഇപ്പോ തരാം!!

റബ്ബറില്‍ എറുമ്പു കേറിയാല്‍ നമ്മള് റബ്ബറങ്ങു വെട്ടിക്കളയണ പോലെ ചെയ്യണമെന്നല്ലേ ജഡ്ജി ഏമാനും പറഞ്ഞത്.....ഏത് ..
തലവേദന വന്നാല്‍ എന്തു ചെയ്യണമെന്നു ചോയിക്കല്ലും..nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-84793813802075102042010-08-02T11:15:33.533+05:302010-08-02T11:15:33.533+05:30പാതയോരത്ത് സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍ ജനങ്ങള്‍...പാതയോരത്ത് സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍ ജനങ്ങള്‍ക്ക്വേണ്ടി ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സ്വന്തം അണികള്‍ പോരല്ലോ. അതിനാലാണ് വൈകുന്നേരം അഞ്ചര കഴിഞ്ഞാല്‍ ഒന്നിന് പുറകേ ഒന്നായി നിരന്നുകിടക്കുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും മറ്റും തിങ്ങി നിറയുന്ന തിരുമല പോലുള്ള ജംഗ്ഷനുകളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. ഹൈക്കോടതി വിധിയ്ക്കെതിരെ പരസ്യമായി ശുംഭനെന്നും ഉണ്ണാമെനെന്നും മറ്റും ഒരു "സദസിനും മാധ്യമങ്ങള്‍ക്കും" മുന്നില്‍ പരസ്യമായി പറയാന്‍ കക്ഷിരാഷ്ട്രീയത്തിന്റെയും ജാതീയ സംഘടനകളുടേയും നേതാക്കള്‍ക്കേ കഴിയു. കോടതി വിധിയെ ഇടത് മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ക്കുന്നതാണെന്ന് മനസിലാക്കാന്‍ ഒരു സാധാരണക്കാരന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. വലിയ ആഘോഷത്തോടെ റോഡിലിറക്കിയ ലോഫ്ലോര്‍ ബസും സമരത്തിന്റെ പേരില്‍ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തി. സമരക്കാരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്ന് കോടതി വിധി ഉണ്ടായിട്ടും എന്തേ അത് പ്രാവര്‍ത്തികമാകുന്നില്ല? പ്രാവര്‍ത്തികമായാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അത് നടപ്പിലാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കും. അപ്രകാരം ഒരു നടപടി ഒരിക്കലും ഉണ്ടാകില്ല എന്നതല്ലെ സത്യം? സാധാരണ ജനത്തിന്റെ നികുതിപ്പണത്തില്‍ രാഷ്ട്രീയ പര്‍ട്ടികള്‍ വരുത്തിവെയ്ക്കുന്ന നഷ്ടം പൊതുജനത്തിന്റെ നഷ്ടം തന്നെയാണ്. പ്രതിപക്ഷത്തിരുന്ന് ഭരണപക്ഷത്തെ വിമര്‍ശിക്കുന്നവ ഭരണത്തിലേറിയാല്‍ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എന്നേ ഈ നാട് നന്നായേനെ.
പോലീസും കോടതിയും ഇല്ലാതെ ഈ നാട് ഭരിക്കാന്‍ രാഷ്ട്രീയക്കാരെ ഏള്‍പ്പിച്ചാല്‍ എന്താവും ഗതി?keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-74676031600858102702010-08-01T15:00:52.151+05:302010-08-01T15:00:52.151+05:30മുള്ളൂക്കാരൻ... ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ രാഷ...മുള്ളൂക്കാരൻ... ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ രാഷ്ട്രീയക്കാരും മതങ്ങളും പരസ്പരം മൽസരിക്കുകയാണ്!

മുൻകമന്റ് ഇതേ വിഷയത്തിൽ ഞാനിട്ട പോസ്റ്റിലെ ഒരു ഖണ്ഢികയായിരുന്നു... താങ്ങൾക്കുള്ള മറുപടിയായി അതേ പോസ്റ്റിലെ ഒരു ഖണ്ഢിക കൂടി...

"റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്. ഇപ്പോൾ നടക്കുന്നത് മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്, അതുകൊണ്ടുതന്നെയാണ് കോടതിക്ക് ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്. റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു. കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിൽ ക്രിക്കറ്റ് കളിക്കും. ഇതേ കുട്ടികൾക്ക് N.H 47 ഇൽ ക്രിക്കറ്റ് കളിക്കണമെന്ന് തോന്നുന്നില്ല, ആ വിവേകം പോലും കുട്ടിരാഷ്ട്രീയകാർക്ക് ഇല്ല... റോഡുകൾ എന്റെ ജന്മവകാശം... സുരക്ഷിത മേഖലയായി കണക്കാക്കുന്ന എയർപോർട്ടുകളിൽ പോലും സ്വീകരണചടങ്ങുകൾ നടത്തി പാർട്ടികൊടികൾ കെട്ടിയ പാരമ്പര്യമാണ് നമ്മുടേത്..."ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-78854787603471989332010-08-01T14:56:22.299+05:302010-08-01T14:56:22.299+05:30ബി.ആര്.പിക്ക് കൂട്ടായി മനോരമയുണ്ട്..
'പൊതുസ്...ബി.ആര്.പിക്ക് കൂട്ടായി മനോരമയുണ്ട്..

'പൊതുസ്ഥലത്ത് പൊതുയോഗങ്ങള്‍ പാടില്ല' എന്ന് ആഘോഷിച്ച മനോരമയുടെ നാട്ടുക്കൂട്ടം (”സിഗ്നല്‍ കാത്ത് കൊച്ചിമെട്രോ“.) പരിപാടി നടന്നത് എറണാകുളത്ത് തിരക്കേറിയ എം.ജി. റോഡിന്റെ അരികില്‍. സ്കൂള്‍ പറമ്പിലോ സ്റ്റേഡിയത്തിലോ മാത്രമേ നാട്ടുക്കൂട്ടം നടത്താവൂ എന്ന വിധിയൊന്നും വന്നിട്ടില്ലല്ലോ. ..:)

(കട: പീപ്പിള്‍ ചാനലിലെ ‘അഴിച്ചുപണി’ എന്ന പരിപാടി)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-67261002593745032142010-08-01T14:26:37.204+05:302010-08-01T14:26:37.204+05:30കാക്കര, പൊതുയോഗത്തില്‍ / പ്രകടനത്തില്‍ പങ്കെടുക്കു...കാക്കര, പൊതുയോഗത്തില്‍ / പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ മാത്രമാണോ താങ്കള്‍ പറഞ്ഞ രീതിയില്‍ പെരുമാറുന്നത്.. പള്ളിപ്പെരുന്നാളിനും അമ്പലത്തിലെ ഉത്സവത്തിനും ഒക്കെ ഇതൊക്കെ സംഭാവിക്കുന്നില്ലേ... പാലക്കാട് തൃശൂര്‍ മലപ്പുറം ഭാഗങ്ങളില്‍ ആര് വര്‍ഷത്തോളമായി മിക്കവാറും ബൈക്ക് ഇലും ബസ്സിലുമായി എന്നും യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍.. ഇതില്‍ ഏറ്റവും കൂടുതല്‍ മോശമായ പെരുമാറ്റം പലയിടത്തും ഉണ്ടായിട്ടുള്ളത് ഞാന്‍ പറഞ്ഞ കൂട്ടരുടെ പരിപാടികളില്‍ നിന്നാണ്.. റോഡ് ബ്ലോക്ക് ചെയ്താകും മിക്ക നാട് വലംവെക്കലും വെഞ്ചരിപ്പും ഉറൂസും ഒക്കെ... എത്രയോ മണിക്കൂര്‍ അത്തരത്തില്‍ ഇതിനിടയില്‍ പലപ്പോഴും പെട്ട് പോയിട്ടുണ്ട്...
എന്ന് വച്ച് താങ്കള്‍ പറഞ്ഞ രീതിയില്‍ ഇല്ല എന്നല്ല. പ്രധാന ജില്ലാ കേന്ത്രങ്ങളില്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശല്ല്യം കൂടുതല്‍ ആയുള്ളതു... മറ്റു മിക്കയിടത്തും ഞാന്‍ പറഞ്ഞ രീതിയില്‍ ഉള്ള മാര്‍ഗ തടസ്സങ്ങള്‍ മിക്കപ്പോഴും കാണാം. പൊതു നിരത്തും പൊതു വഴിയും തടസ്സപ്പെടുതുന്നതിനെ രാഷ്ട്രീയ വല്ക്കരിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ പറഞ്ഞ പ്രശ്നങ്ങള്‍ കാണാതെ പോകുന്നത്... ഒരേ സ്വഭാവമുള്ള ഈ പ്രശ്നങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു ..മുള്ളൂക്കാരന്‍https://www.blogger.com/profile/11579631553802961742noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-51873245949407246442010-08-01T14:13:38.426+05:302010-08-01T14:13:38.426+05:30റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള...റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച് റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന് മുൻകൂർ അനുവാദം വേണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം. രാഷ്ട്രീയ പാർട്ടികളുടെ വിളംബരജാഥ കടന്നുപോകുവാൻ മണിക്കൂറുകളോളം ബസ്സുകൾ തടഞ്ഞിടുന്നവർ മനസ്സിലാക്കുന്നുണ്ടോ ദീർഘയാത്ര കഴിഞ്ഞുവരുന്ന ക്ഷീണിതരായ കൊച്ചുകുഞ്ഞുങ്ങളും ഈ ബസ്സിൽ യാത്ര ചെയ്യുന്നുണ്ട്... വരി വരിയായി നടന്ന് നമ്മുടെ ജാഥയുടെ ശക്തി തെളിയിക്കം. എണ്ണാമെങ്ങിൽ എണ്ണിക്കോ ലക്ഷം ലക്ഷം പിന്നാലെ... ഈ ജാഥയിൽ പങ്കെടുക്കുന്നവരിൽ, കള്ളുകുടിച്ച് ആഘോഷിക്കുന്നവർ അല്ലെങ്ങിൽ ആൾകൂട്ടത്തിന്റെ ശക്തിയിൽ ഭ്രമിച്ചവർ അതിലൂടെ കടന്ന് പോകുന്ന വാഹനങ്ങളിൽ വളരെ ശക്തിയിൽ അടിക്കുമ്പോൾ അതിലിരിക്കുന്നവരുടെ മനോനിലയെ പറ്റി ഒരിക്കലെങ്ങിലും ചിന്തിച്ചിട്ടുണ്ടോ? അത് കണ്ട് വളരുന്നവർ അരാഷ്ട്രീയവാദികളായാൽ!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-25740660165335045732010-08-01T13:03:29.142+05:302010-08-01T13:03:29.142+05:30സുനില്‍ കൃഷ്ണന് മാഷേ, കാരണവര്‍ക്ക് അടുപ്പിലും __...സുനില്‍ കൃഷ്ണന് മാഷേ, കാരണവര്‍ക്ക് അടുപ്പിലും ________ ആകാം എന്നാണല്ലോ...
മിണ്ടരുത്...മുള്ളൂക്കാരന്‍https://www.blogger.com/profile/11579631553802961742noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-27321801921392639872010-08-01T11:36:50.534+05:302010-08-01T11:36:50.534+05:30നിന്റമ്മേ കെട്ടിക്കാനാണോടീ വയറും വീര്‍പ്പിച്ച് റോഡ...നിന്റമ്മേ കെട്ടിക്കാനാണോടീ വയറും വീര്‍പ്പിച്ച് റോഡിലോട്ടിറങ്ങിയേക്കുന്നേ ...manojpattathttps://www.blogger.com/profile/02759525679626252718noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-84239451154525466852010-08-01T10:36:25.767+05:302010-08-01T10:36:25.767+05:30ഒന്നു പറയാന്‍ വിട്ടു-ആ റൈറ്റ്..പോട്ടെ പോട്ടെ..ക്യാ...ഒന്നു പറയാന്‍ വിട്ടു-ആ റൈറ്റ്..പോട്ടെ പോട്ടെ..ക്യാരവാന്‍ ..പോട്ടെ.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-18697295170150077072010-08-01T10:17:05.479+05:302010-08-01T10:17:05.479+05:30ബീയാര്പി സാറിനോടും താങ്കളുടെ കാരവാനോടുമുള്ള എല്ലാ ...ബീയാര്പി സാറിനോടും താങ്കളുടെ കാരവാനോടുമുള്ള എല്ലാ ആദരവും അറിയിച്ചുകൊണ്ട് പറയട്ടെ,എങ്ങനെ ആണ് കൊച്ചു കുട്ടികള്‍ക്ക് പോലും സാധിക്കാത്ത വിധം പരസ്പര വിരുദ്ധത, വിവരക്കേട് താങ്കള്‍ എഴുതി വെക്കുന്നത്. ഇതാണ് ബ്ലോഗിന്റെ പ്രശ്നം,
ചാനല്‍ ചര്‍ച്ച,"ജനപക്ഷ'മാധ്യമ ലേഖനം ഒക്കെ ആണെങ്കില്‍ എന്തും എഴുതാം പറയാം.ഇവിടെ അത് പറ്റുമോ.ഒരു വഴിയുണ്ട് സാര്‍ കമന്റു മോഡരെഷനും പിന്നെ കൃതംതാങ്ങി മുഖസ്തുതി കമന്റുകളും
മാത്രം പബ്ലിഷ് ചെയ്യ് സാര്‍.അത് കൂടി ആവുമ്പോള്‍ ജനാധിപത്യവാദിയായി പൂര്‍ണമായി കമ്മിഷന് ചെയ്യപ്പെടും.ബ്ലോഗില്‍ തന്നെ ഈ രീതിയില്‍ ഉപജീവിക്കുന്ന ഒന്നുരണ്ടു "വയസായവര്‍'വേറെയുണ്ട്.
ബ്ലോഗില്‍ അടുത്ത കാലത്തൊന്നും വിവരക്കേടിനെ ഇങ്ങനെ കമെന്റുമായി വന്നു ആളുകള്‍ പച്ചക്ക്
തൊലിയുരിയുന്നത് കണ്ടിട്ടില്ല.Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-26757216836428828692010-08-01T10:03:15.510+05:302010-08-01T10:03:15.510+05:30വിവരാവകാശ കമ്മീഷന് പോലെ ഒരു റോഡവകാശ കമ്മീഷന് തുട...വിവരാവകാശ കമ്മീഷന് പോലെ ഒരു റോഡവകാശ കമ്മീഷന് തുടങ്ങണം ഈ സാറിനെ അതിന്റെ കമ്മീഷണറുമാക്കണം. അപ്പോള്‍ സാറു പറയും ഏതൊക്കെ യോഗം ന്യായമാണ്, റോഡില്‍ വെച്ച് നടത്താം എന്നൊക്കെ. അവശ്യം ഇടതുപക്ഷ വിരുദ്ധമായിരിക്കണം എങ്കില്‍ മാത്രമേ അനുമതി കിട്ടൂ.ഏതെങ്കിലും സി പി എം വിമത സംഘടന ആയാല്‍ സാറിനെ തന്നെ ഉത്ഘാടകനായി കിട്ടും.നെയ്യപ്പം തിന്നാല്‍ 2 ഉണ്ട് കാര്യം എന്ന് പറഞ്ഞ പോലെ.

@Sunil krishanan- പ്രതികരിച്ച് കൊടുക്കപ്പെടും (ഇടതിനെതിരേ) എന്ന് ബോര്‍ഡ് വെച്ചിരിക്കുന്നവര്‍ക്ക് വഴുവഴുപ്പല്ലേ ഏറ്റവും അനുയോജ്യമായ ഗുണം, മറിച്ച് പ്രതീക്ഷിച്ച നിങ്ങളെ തിരണ്ടി വാലിനടിക്കണംRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-43932922548856990452010-08-01T09:14:32.828+05:302010-08-01T09:14:32.828+05:30മയിലെണ്ണയണ്ണന്മയിലെണ്ണയണ്ണന്വെട്ടുകിളിhttps://www.blogger.com/profile/06744261494922454565noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-22594702675418426192010-08-01T07:11:15.608+05:302010-08-01T07:11:15.608+05:30സൂരജും, നളനും കിരണും അറിയുവാന്‍
നിങ്ങള്‍ ഇങ്ങനെ ത...സൂരജും, നളനും കിരണും അറിയുവാന്‍

നിങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? ബി.ആര് പി സാര്‍ പിന്നെ എന്തു ചെയ്യണമെന്നാണു പറയുന്നത്? അദ്ദേഹത്തിന്റെ ഈ രണ്ട് പോസ്റ്റ് കണ്ടില്ലായിരുന്നോ?

പോസ്റ്റ് 1

പോസ്റ്റ് 2

ഈ സംഭവങ്ങള്‍ ഒക്കെ നടന്നത് റോഡരികില്‍ അല്ലായിരുന്നോ എന്ന് സാറിനോട് ചോദിച്ചാല്‍ ഉത്തരം മുട്ടും.രണ്ടാമത്തെ സംഭവമാകട്ടെ കോടതി വിധി വന്നതിനു ശേഷം നടന്നതും....

അതായത് ബി.ആര് പി സാര്‍ പങ്കെടുക്കുന്ന സംഭവം ആണെങ്കില്‍ റോഡരികിലും ആകാം...ഇ.പി ജയരാജന് പങ്കെടുക്കുന്ന യോഗം വല്ല വീട്ടിനുള്ളിലും നടത്തണം..

മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ചിട്ട് ഇറക്കാനും വയ്യ അല്ലേ ബി.ആര് പി സാര്‍?ഇങ്ങനെ ‘വളവളാ’ന്ന് എഴുതുന്ന ഒരാളാണെന്ന് തീരെ ഓര്ത്തില്ലസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-41904247648302614992010-07-31T22:40:57.289+05:302010-07-31T22:40:57.289+05:30നളന്, സൂരജ്, കിരണ്‍ എന്നിവര്‍ ബുദ്ധിമുട്ടിക്കുന്ന...നളന്, സൂരജ്, കിരണ്‍ എന്നിവര്‍ ബുദ്ധിമുട്ടിക്കുന്ന കമന്റ് ഇടരുത്..പൊതുനിരത്ത് കാരവനു അവകാശപ്പെട്ടതാണെന്നറിയില്ലേ?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-55138867690507544152010-07-31T22:10:57.919+05:302010-07-31T22:10:57.919+05:30ശക്തമായ കാരണങ്ങളുണ്ടെങ്കില്‍ അനുമതി നിഷേധിക്കപ്പെട...ശക്തമായ കാരണങ്ങളുണ്ടെങ്കില്‍ അനുമതി നിഷേധിക്കപ്പെട്ട പരിപാടികളിലും പങ്കെടുത്തെന്ന് വരും. അത് ചെയ്യുന്നത് നിയമനിഷേധമാണെന്ന് അറിഞ്ഞുകൊണ്ടും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊണ്ടും ആയിരിക്കും.

പഞ്ചാരയിൽ പൊതിഞ്ഞ് സാറിത് ഇങ്ങനെ ബ്ലോഗിലിട്ടു. ജയരാജൻ മൈക്ക് വച്ച് പച്ചയ്ക്ക് ഉറക്കെ പറഞ്ഞു. അത്രതന്നെ !

പിന്നെ “ശക്തമായ കാരണങ്ങളുണ്ടെങ്കിൽ” എന്ന് പറയുമ്പോ ആരുതീരുമാനിക്കും സാറേ കാരണങ്ങളുടെ ആ “ശക്തി” ? സാറിനു ബോധിച്ചതല്ല ജയരാജനോ മറ്റേതെങ്കിലും പാർട്ടിക്കാരനോ ബോധിച്ചതെങ്കില് ?

ന്യായാസനം ഈ വിഷയത്തിൽ സർക്കാർ ഭാഗം കേൾക്കുക പോലും വേണ്ട എന്ന് കേറിയങ്ങ് ഏകപക്ഷീയമായി തീരുമാനിച്ചതും ഇങ്ങനെതന്നല്യോ ?

ആ റൈറ്റ്..പോട്ടെ പോട്ടെ..ക്യാരവാൻ ..പോട്ടെ..Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-81533512400061933912010-07-31T10:39:45.191+05:302010-07-31T10:39:45.191+05:30നളനെ ബി.ആര്.പി പറഞ്ഞത് കേട്ടോ ലങ്ങേര് ശിക്ഷ പ്രത...നളനെ ബി.ആര്.പി പറഞ്ഞത് കേട്ടോ ലങ്ങേര് ശിക്ഷ പ്രതീക്ഷിച്ച് സമരം നടത്തുമത്രെ. കോടതി വിധിയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടാ എന്ന് വച്ചിട്ടില്ല. മറിച്ച് എനിക്ക് സൌകര്യമുള്ളതിലൊക്കെ ശിക്ഷ കിട്ടും(?) എന്ന് പ്രതീക്ഷിച്ച് സമരിക്കുമത്രെ. വിധി നടപ്പിലാക്കേണ്ടത് കോടതി അല്ല സര്‍ക്കാരാണ്. ബി.ആര്പിയെയും കൂട്ടരെയും പൊതു നിരത്തില്‍ സമരം ചെയ്തു എന്ന കാരണത്താല്‍ പോലീസ് പിടിച്ച് അകത്തിട്ടാല്‍ കോടതിയെ വിമര്‍ശിക്കില്ല അറസ്റ്റ് ചെയ്ത സര്‍ക്കാരിന്റെ നെന്ചത്ത് കയറാമല്ലോ? ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാര്‍ സമരം ചെയ്യുന്ന ജനങ്ങളേ കരിനിയമമനുസ്സരിച്ച് തുറങ്കലില്‍ അടക്കുന്നു എന്ന് സാംസ്ക്കാരിക കേരളം അലമുറ ഇടില്ലെ? ഇനി ചെങ്ങറ സ്റ്റൈലില്‍ മണ്ണെണ്ണ കന്നാസുമായി സമരം ചെയ്താല്‍ അവിടെയും സര്‍ക്കാര്‍ കുടുങ്ങി. പിന്നെ സിരിജഗന് പറഞ്ഞത് പോലെ പട്ടാളം വരേണ്ടി വരും.കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-9947375768017883562010-07-31T09:20:42.017+05:302010-07-31T09:20:42.017+05:30This comment has been removed by the author.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-62459887238291861112010-07-31T09:20:23.124+05:302010-07-31T09:20:23.124+05:30പൊതു നിരത്തുകള്‍ പൊതു ജനത്തിന്റെതാണ്..രാഷ്ട്രീയപ്പ...പൊതു നിരത്തുകള്‍ പൊതു ജനത്തിന്റെതാണ്..രാഷ്ട്രീയപ്പാര്‍ട്ടികളും പൊതു ജനത്തിന്റെ ഭാഗം തന്നെയാണ്. അതല്ലെന്നു വിധിയെഴുന്നവര്ക്ക് ജയരാജന്റെ സംബോധനയാണുചിതം.

യാത്രാതടസ്സം എന്ന ഉഡായിപ്പ് പൊതുജനം കഴുതയാണെന്ന മൌഢ്യത്തില്‍ നിന്നും മനപ്പൂര്‍വ്വമായ രചിച്ച തന്ത്രമാണു കാരണം യാത്രാതടസ്സത്തെയും പൊതുയോഗങ്ങളെയും വിരുദ്ധചേരിയില്‍ കൊണ്ടു ചെന്നു കെട്ടിയാല്‍ വിഡ്ഡികളായ പൊതുജനം അതില്‍ വീഴുമല്ലോ.

പൊതുയോഗങ്ങള്‍ മൂലം യാത്രാതടസ്സം ഉണ്ടാകുന്ന അവസരങ്ങളില്‍ അതിനു പ്രതിവിധി ഉണ്ടാക്കേണ്ടതാണു ഉചിതമായ നടപടി. അതിനു പോലീസുണ്ട്, നിയമസംവിധാനങ്ങളുണ്ട്. പൊതുയോഗങ്ങള്‍ നടത്തുന്നവര്‍ നിയമസംവിധാനങ്ങളെ മാനിക്കില്ലെന്നു ചുമ്മാ കേറിയങ്ങൂഹിക്കല്ലേ (വീണ്ടും പൊടിയിടല്‍)...

അപ്പോ തന്ത്രം മനസ്സിലായില്ലെ.. ആദ്യമായും അവസാനമായും ഈ വിധി പൊതുജനം ഇതൊന്നു മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവരാണെന്നുള്ള് മിഥ്യയില്നിന്നുമുണ്ടാക്കിയിട്ടുള്ളതാണു.
അല്ലെങ്കില്‍ എലിയെപ്പേടിച്ച് ഇല്ലം ചുടാന്‍ പറഞ്ഞാല്‍ ഇക്കാലത്ത് വല്ലവനും കേട്ടു നില്‍ക്കുമോ..

ഇതിന്റെ പിന്നിലുള്ള ജനാധിപത്യ് വിരുദ്ധത ദൂരവ്യാപകമാണു താനും...
1.പൊതുസംവാദങ്ങളൊന്നു വേണ്ടെന്നു, രാഷ്ട്രീയ കാര്യങ്ങളൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ സ്വകാര്യതയില്‍ മാത്രം സംസാരിച്ചാല്‍ മതിയെന്നു.
2.അതായത് വന്‍കിട രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രം നമുക്ക് മതി എന്നൊരു നീക്കത്തിന്റെ തുടക്കം കൂടിയാണിത്. സാമ്പത്തിക ശേഷിയുള്ള പാര്‍ട്ടികള്‍ക്കു പൊതുയിടങ്ങളല്ലാത്ത വേദികള്‍ ഒരു ബുദ്ധിമുട്ടല്ല. ഈര്‍ക്കിലി പാര്‍ട്ടികളെ നിരോധിക്കാതെ നിരോധിക്കാം.

കുറച്ചു നാള് കഴിഞ്ഞാല്‍ അമേരിക്കയിലെ പോലെ സ്യൂഡോ ജനാധിപത്യം മതിയെന്നാവും, അതായത് രണ്ടൂ പാര്‍ട്ടികള്‍ മതിയെന്നു.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-65982381134429985432010-07-30T17:59:07.163+05:302010-07-30T17:59:07.163+05:30അങ്കിള്‍, ഞാന്‍ ഈ കോടതി വിധിയെ അനുകൂലിക്കുന്നയാളാണ...അങ്കിള്‍, ഞാന്‍ ഈ കോടതി വിധിയെ അനുകൂലിക്കുന്നയാളാണ്. വിധി വന്നശേഷം അതിനെ മാനിച്ചുകൊണ്ട് ഒന്നു രണ്ട് പരിപാടികളില്‍ നിന്ന് മാറി നില്ക്കുകയുണ്ടായി. ചിലതില്‍ പങ്കെടുക്കുകയുമുണ്ടായി. ഈ പരിപാടികളൊക്കെയും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങിയശേഷം നടത്തിയവയായിരുന്നു. ശക്തമായ കാരണങ്ങളുണ്ടെങ്കില്‍ അനുമതി നിഷേധിക്കപ്പെട്ട പരിപാടികളിലും പങ്കെടുത്തെന്ന് വരും. അത് ചെയ്യുന്നത് നിയമനിഷേധമാണെന്ന് അറിഞ്ഞുകൊണ്ടും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊണ്ടും ആയിരിക്കും. ശിക്ഷിക്കുന്ന കോടതിയെ തെറി വിളിക്കുകയില്ലBHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.com