tag:blogger.com,1999:blog-8903882689039678177.post5100702216244161939..comments2023-11-21T13:59:03.437+05:30Comments on വായന: മാധ്യമ സിന്‍ഡിക്കേറ്റിനെതിരായ തെളിവുമായി ഒരു പുസ്തകംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger3125tag:blogger.com,1999:blog-8903882689039678177.post-77074874609593884642007-12-21T21:02:00.000+05:302007-12-21T21:02:00.000+05:30കിരണ്‍ തോമസ് തോമ്പില്‍, പുസ്തകം വായിച്ച ശേഷം ദയവായ...<B>കിരണ്‍ തോമസ് തോമ്പില്‍</B>, പുസ്തകം വായിച്ച ശേഷം ദയവായി അഭിപ്രായം അറിയിക്കുക. <BR/> സ്വന്തം ബ്ലോഗിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതില്‍ തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല. മലയാള മനോരമയുടെ ടിവി പരിപാടികള്‍ ശ്രദ്ധിച്ചു നോക്കൂ. മനോരമ എടുത്ത സീരിയല്‍ ഏതെങ്കിലും ചാനലില്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് തലക്കെട്ടില്‍ ഉണ്ടാകും. <B>ബൈജു</B> ബ്ലോഗ് ഉപേക്ഷിച്ചതെന്തേ?BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-19677991230371682932007-12-21T19:03:00.000+05:302007-12-21T19:03:00.000+05:30സ്വന്തം ബ്ലോഗിന്റെ പബ്ലിസിറ്റി കമന്റ്സിലൂടെ ചെയ്യു...സ്വന്തം ബ്ലോഗിന്റെ പബ്ലിസിറ്റി കമന്റ്സിലൂടെ ചെയ്യുന്നതു ശരിയല്ലെങ്കിലും, മാധ്യമ സിന്‍ഡിക്കേറ്റ് എന്നു കണ്ടപ്പോള്‍ കമന്റ് ഇടണമെന്നു തോന്നി. പിന്നെ ഞാന്‍ ബ്ലോഗെഴുത്തുനിര്ത്തിയ്യെന്നതും കൂടെ കണക്കിലെടുത്തു നാണമില്ലാതെ സ്വന്തം ബ്ലോഗിലേക്കുള്ള അഡ്രസ് കുറിക്കുന്നു.www.conspiracyofsilence-baiju.blogspot.comബൈജുhttps://www.blogger.com/profile/02064912321105820135noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-5664325578203624852007-12-20T23:25:00.000+05:302007-12-20T23:25:00.000+05:30പിണറായി വിജയനേക്കാള്‍ അദ്ദേഹത്തോടൊപ്പം നില്ക്കുന്...<B><BR/>പിണറായി വിജയനേക്കാള്‍ അദ്ദേഹത്തോടൊപ്പം നില്ക്കുന്ന ചിലരുടെ താല്പര്യമാണ് ഈ പ്രതിരോധ ശ്രമത്തിനു പിന്നിലെന്ന് തോന്നുന്നു. <BR/></B><BR/>വളരേ ശരിയാകാനാണ് സാധ്യത. ജനശക്തിക്കും മാതൃഭൂമിക്കും സമകാലിക മലയാളത്തിനും ബദലായീ പാവം പിണറായിക്കുള്ളത്ത് ഫാരിസ് ദീപിക മാത്രം. അതിനാണെങ്കില്‍ ഇപ്പോള്‍ ചില പരിമിതികളുമുണ്ട്. പിണറായി സഭക്കെതിര് പിന്നെ ദീപിക വായിക്കുന്നവരും കുറവ്. കൈരളിക്കും ഉണ്ട് പരിമിതികള്‍ കാരണം അവര്‍ക്ക് പരസ്യമായി അച്ചുതാനന്ദനെ എതിര്‍ക്കാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ ജയപ്രകാശും ബ്ലെയ്സുമൊക്കെ തുണ. ഒരെണ്ണം വാങ്ങണം ഇത് പരിചയപ്പെടുത്തിയതിന് നന്ദികിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.com