tag:blogger.com,1999:blog-8903882689039678177.post4748062301144166979..comments2023-11-21T13:59:03.437+05:30Comments on വായന: എന്ന് സ്വന്തം ഹര്‍ത്താല്‍BHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger1125tag:blogger.com,1999:blog-8903882689039678177.post-11176406928172471762008-05-08T22:58:00.000+05:302008-05-08T22:58:00.000+05:30മദ്യം പോലെത്തന്നെ ഹര്ത്താലൊഴിവും ആഘോഷവുംകേരളത്തില...മദ്യം പോലെത്തന്നെ ഹര്ത്താലൊഴിവും ആഘോഷവും
കേരളത്തിലെ മദ്ധ്യവറ്ഗ്ഗത്തിനൊരു അഡിക്ക്ഷനായിരിയ്ക്കുന്നു.ഇതില്‍നിന്നൊരു രക്ഷവേണമെന്ന് ആര്ക്കെങ്കിലുമുണ്ടെങ്കിലല്ലേ?
ബി.ജെ.പി മഹാരാഷട്രയില്‍ ജനജീവിതം സ്തംഭിപ്പിയ്ക്കില്ലെന്നു പറഞ്ഞു ഹ്ര്ത്താലാഹ്വാനം പോലും നടത്തിയില്ലെന്നാണ് വായിച്ചതു.
ആറ്ക്കും കൂതിരകേറാന് കുനിഞ്ഞ് കൊടുക്കുന്ന നാണംകെട്ടവരായിരിയ്ക്കുന്നു കേരളവാസികള്‍.
ബിയാറ്പ്പി സാറിനേപ്പോലെ,ഇതിനെതിരേ പ്രവര്‍ത്തിയ്ക്കുകയും എഴുതുകയും ചെയ്യുന്നവറ്,ഈ ‘പ്രത്യേക രോഗം’
പഠിച്ച് വേണം ചികിത്സ തീരുമാനിയ്ക്കാന്‍ എന്നുകൂടി ഒരഭ്യറ്ത്ഥനയുണ്ട്.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.com