tag:blogger.com,1999:blog-8903882689039678177.post4300145195784249578..comments2023-11-21T13:59:03.437+05:30Comments on വായന: ഒരു കരാറും ഇന്ത്യയുടെ ഭാവിയുംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger3125tag:blogger.com,1999:blog-8903882689039678177.post-64694470584685018422008-10-18T11:12:00.000+05:302008-10-18T11:12:00.000+05:30FRENCH NUCLEAR LEAKCritics Worry as Authorities Ba...FRENCH NUCLEAR LEAK
Critics Worry as Authorities Ban Water Use

INTERVIEW-Too many French nuclear workers contaminated

ആണവോര്‍ജ്ജം എന്ന അത്യന്തം അപകരകരവും ചെലവേറിയതുമായ ഒരു സാങ്കേതികവിദ്യ ഉപയോഗിച്ചു വേണമോ ഇന്ത്യക്ക് വൈദ്യുതി നിര്‍മ്മിക്കുവാന്‍? ഭോപ്പാലും ചെര്ണൊബില്ലും, ത്രീ മൈല്‍ ഐലന്റും ഒക്കെ മറന്നു പോയോ രാഷ്ട്രീയക്കാര്‍ (എങ്ങനെ മറക്കതിരിക്കും, സ്വന്തം ജനങ്ങളെ കൂടി മറന്നില്ലേ). ഇന്ത്യ ഊര്‍ജ്ജ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടേണ്ടത്. എന്തിനാണൊരു NSG ആശ്രിതത്വം?A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-6404332380900503842008-10-17T22:49:00.000+05:302008-10-17T22:49:00.000+05:30ആണവകരാറിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള നിരവധിയായ ...ആണവകരാറിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള നിരവധിയായ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. രാഷ്ട്രീയ ചായ്വുകളില്ലാത്ത കാര്യമാത്രപ്രസക്തമായ ഒന്ന് ഇതു മാത്രം.

സിമി എഴുതിയതുപോലെ ആണവോര്‍ജ്ജത്തിന്റെ പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഫ്രാന്‍സിന്റെ കാര്യം എടുത്തെഴുതേണ്ടിയിരുന്നു. അവിടെ ഒരു പ്രധാനനദി മത്സ്യബന്ധനം പോലും നടത്താനാവാതെ കിടക്കുന്നു, ആണവമാലിന്യം കാരണം എന്ന് അടുത്തിടെ വായിച്ചു. അതേക്കുറിച്ച് കൂടുതല്‍ സമഗ്രവും ആധികാരികവുമായ അറിവുകള്‍ തേടിയെടുക്കാന്‍ താങ്കള്‍ക്ക് പ്രയാസമുണ്ടാവില്ലല്ലോ.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-42881334167198747862008-10-17T22:34:00.000+05:302008-10-17T22:34:00.000+05:30good article.you should check out france also.good article.

you should check out france also.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com