tag:blogger.com,1999:blog-8903882689039678177.post3963169283998846177..comments2023-11-21T13:59:03.437+05:30Comments on വായന: പുനർനിർമ്മിക്കപ്പെടുന്ന ഗാന്ധിBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger2125tag:blogger.com,1999:blog-8903882689039678177.post-25896980961474830052012-10-06T23:00:59.096+05:302012-10-06T23:00:59.096+05:30അടുത്തകാലത്തായി കുറെ ആരോപണങ്ങള്‍ ഞാനും കേട്ടൂ ഒന്ന...അടുത്തകാലത്തായി കുറെ ആരോപണങ്ങള്‍ ഞാനും കേട്ടൂ ഒന്നും തള്ളാനും കൊള്ളാനും വയ്യ ഒന്നും അറിയിലല്ലോ എതാ ശരി എന്ന് ...സ്നേഹാശംസകളോടെ @ <a href="http://kelkathashabdham.blogspot.com" rel="nofollow">PUNYAVAALAN</a>ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-75383356506653923822012-10-04T14:22:32.829+05:302012-10-04T14:22:32.829+05:30സുളു വംശജരുടെ ഇടയില്‍ ഗാന്ധിജി ക്ക് ഉണ്ടായിരുന്ന സ...സുളു വംശജരുടെ ഇടയില്‍ ഗാന്ധിജി ക്ക് ഉണ്ടായിരുന്ന സ്വാധീനം വെള്ളക്കാരോട് പൊരുതി തോല്‍ക്കുന്നത് ആയുധം കൊണ്ടല്ല സഹന സമരം കൊണ്ടായിരിക്കണം എന്നതായിരുന്നു,ടോളറന്‍സ് & നോണ്‍ വയലന്‍സ് പഠിപ്പിച്ചു എന്നത് തന്നെ ആണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്കും അവരുടെ ചരിത്രങ്ങളില്‍ രേഖപെടുത്തിയിരിക്കുന്നത് -കടപ്പാട് -:തൊണ്ണൂറുകളില്‍ വായിച്ച "ഡാര്‍ക്ക് ഡെയ്സ് ഓഫ് മൈ യൂത്ത് "-ആര്‍ട്ടിക്കിള്‍ ബൈ നെല്‍സണ്‍ മണ്ടേല,വാള് സ്ട്രീറ്റ് ജേര്‍ണല്‍ ) എന്തോ എനിക്ക് ഇതൊരു പുതിയ അറിവാണ് കേട്ടോ...:( കോണ്ഗ്രസ്കാര് ഗാന്ധി പേര് ഉയര്‍ത്തി പിടിക്കുന്നത് കൊണ്ട് ഏറ്റവും കൂടുതല്‍ കല്ലേറ് കിട്ടുന്നത് പാവം നമ്മുടെ ഗാന്ധി അപ്പൂപ്പന് തന്നെ....)ബാബു ജി വിശദമായി ആ വിഷയങ്ങള്‍ പ്രതിപാദിച്ച് ഇംഗ്ലീഷില്‍ പുസ്തകം ഇറക്കിയാല്‍ ഒരുപക്ഷെ ആഗോളതലത്തില്‍ ഗാന്ധിയുടെ മുഖം തന്നെ മാറിപോകുമോ എന്ന് ഞാന്‍ സത്യമായും ഭയപെടുന്നു.:(<br />വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.com