tag:blogger.com,1999:blog-8903882689039678177.post3729315715249440736..comments2023-11-21T13:59:03.437+05:30Comments on വായന: എം.എൻ. രാവുണ്ണിയെ ജയിൽ മോചിതനാക്കുകBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger6125tag:blogger.com,1999:blog-8903882689039678177.post-20646822158789757062008-10-04T18:39:00.000+05:302008-10-04T18:39:00.000+05:30രാവുണ്ണിയെ മോചിപ്പിക്കാനുള്ള പ്രമേയത്തിന് ഐക്യദാര്...രാവുണ്ണിയെ മോചിപ്പിക്കാനുള്ള പ്രമേയത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്,

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-70246401773909980482008-10-04T15:06:00.000+05:302008-10-04T15:06:00.000+05:30ഇതു് ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നു സംഭവിച്ചതെങ്...ഇതു് ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നു സംഭവിച്ചതെങ്കില്‍, ഇവിടെ എന്തു ബഹളം ആയിരുന്നേനെ!R.Sajanhttps://www.blogger.com/profile/10234311609647336433noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-54972284141144508782008-10-03T23:39:00.000+05:302008-10-03T23:39:00.000+05:30In SolidarityIn SolidarityKmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-59115343041242439532008-10-02T22:19:00.000+05:302008-10-02T22:19:00.000+05:30നട്ടപിരാന്തൻ പറഞ്ഞതിന്റടിയിൽ ഞാനും ഒരൊപ്പുവയ്ക്കാം...നട്ടപിരാന്തൻ പറഞ്ഞതിന്റടിയിൽ ഞാനും ഒരൊപ്പുവയ്ക്കാം!

സവർണ്ണർ പണ്ട് ചെത തെറ്റുകൾ തിരുത്താൻ വേണ്ട ഉത്തേജനം അവരെ കൊഞ്ഞനം കുത്തിയാൽ ഒരിക്കലും അവർക്കു ലഭിക്കില്ല ചിത്രകാരാ! ഇന്നു സവർണ്ണജനുസ്സിൽ പെട്ട 99% വും താങ്കൾ പറയുന്ന സവർണ്ണതാല്പര്യത്തിൽ ഒരു താല്പര്യവും ഇല്ലാത്തവരാണ്. ശേഷമുള്ളവർ ബാക്കിയിള്ള അവർണ്ണരുടെ അന്ധവിശ്വാസത്തെ മുതലെടുത്തു ജീവിക്കുന്നു.അതിനു നിന്നു കൊടുക്കുന്നവരെ വിവരമുള്ളവർ പിന്തിരിപ്പിക്കണം. അവർ ഇത്തിക്കണ്ണികളാണു. അവർണ്ണരിലും, ബ്രാഹ്മണരെ പ്പോലെ ആഭിചാരവും, ചെപ്പടി വിദ്യയും കാണിച്ചു അല്പബുദ്ധികളെ മയക്കി മനുഷ്യദൈവങ്ങൾ വരെ ആയവർ ഇല്ലേ!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-66746462181634843572008-10-02T16:57:00.000+05:302008-10-02T16:57:00.000+05:30ബി.ആര്.പി. മാഷിന്റെ കൂടെ ഞാനും, പക്ഷെ.... എ.സിയുട...ബി.ആര്.പി. മാഷിന്റെ കൂടെ ഞാനും,

പക്ഷെ.... എ.സിയുടെ കുളിരില്‍, ജീവിതത്തിന്റെ പൊള്ളുന്ന ചൂട് അറിയാത്ത ഞാനിതിനെ പിന്താങ്ങുക എന്നു പറയുമ്പോള്‍.......ആ പഴയ വാക്യം ഓര്‍മ്മ വരുന്നു. “കാപട്യമേ.....നിന്റെ പേരോ മലയാളി”

കമ്മ്യൂണിസ്റ്റ്, മാര്‍ക്സിറ്റ് പാര്‍ട്ടികള്‍, പാവപ്പെട്ടവന്റെ സ്വപ്നം കാണാനുള്ള കഴിവാണിപ്പോള് തകര്‍ക്കുന്നത്..അതാണു അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പാതകവും.

സവര്‍ണനെ തീണ്ടാപാടകലെ നിര്‍ത്തി, ദുഷിപ്പിക്കുന്ന ചിത്രകാരന് മനസ്ഥിതിയും, ജാതികോമരങ്ങളുടെ ഒരു മറ്റോരു വകഭേതമാണ്..

മലയാളി...ജീവിതം തകര്‍ത്തെറിഞ്ഞ ഒട്ടനേകം നമ്പൂതിരി..അമ്പലവാസികള്‍ നമ്മുടെ ചുറ്റിലും ഉണ്ട്.

എന്തിനു രണ്ട് തരം കണ്ണടകള്‍.....saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-51065850446009081772008-10-02T16:13:00.000+05:302008-10-02T16:13:00.000+05:30ജനാധിപത്യരീതിയില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്...ജനാധിപത്യരീതിയില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥരായ മഹാത്മാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലിടുന്നത് സി.പി.എം. സവര്‍ണ്ണ നേതൃത്വത്തിന്റെ അജണ്ടയാകാം.
പക്ഷേ, അതു മനുഷ്യത്വത്തിനും,അഭിപ്രായ സ്വാതന്ത്ര്യത്തിനും,പൌരാവകാശത്തിനും നിരക്കുന്ന പ്രവര്ത്തിയല്ലെന്ന സത്യം തിരിച്ചറിയാന്‍ സഖാക്കള്‍ക്ക് ബുദ്ധികൊടുക്കണേ ഈ.എം.എസ്സ്. മഹാദേവാ.,നായനാര്‍ പരമശക്താ..,മാര്‍ക്സ് സര്‍വ്വേശ്വരാ..സ്റ്റാലിന് നരസിംഹമേ...,

എന്‍.ഡി.എഫും. ബ്രഹ്മണ ജനത പാര്‍ട്ടിയും ചോരപ്പുഴ ഒഴുക്കുന്നതൊന്നും പ്രശ്നമല്ലാത്തവര്‍ ... ആശയങ്ങളേയും,പുതിയ ചിന്തകളേയും ഭയപ്പെടുന്നത് തങ്ങളുടെ സവര്‍ണ്ണ തല്ല്പ്പര്യങ്ങള് സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ്.

ശ്രീ.രാവുണ്ണിയെ അറസ്റ്റു ചെയ്തതില്‍ ചിത്രകാരന് പ്രതിഷേധിക്കുന്നു.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.com