tag:blogger.com,1999:blog-8903882689039678177.post3387376006750832378..comments2023-11-21T13:59:03.437+05:30Comments on വായന: ജവഹര്‍ലാല്‍ നെഹ്രുവിനെ ഓര്‍ക്കുമ്പോള്‍BHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger4125tag:blogger.com,1999:blog-8903882689039678177.post-5554341343928710812007-11-14T23:55:00.000+05:302007-11-14T23:55:00.000+05:30ജനാതിപത്യത്തെക്കുറിച്ചും ഇന്ത്യയുടെ ഭരണം ആരുടെ കൈക...ജനാതിപത്യത്തെക്കുറിച്ചും ഇന്ത്യയുടെ ഭരണം ആരുടെ കൈകളില്‍ വരണം എന്നും ഉള്ള നെഹ്രുവിന്റെ കാഴ്ചപ്പാടു എത്ര മഹത്തരം.

“ഞങ്ങള്‍ക്ക് പതിനഞ്ച് കൊല്ലം തരൂ, ഈ രാജ്യത്തെ വികസിത രാജ്യമാക്കാം -- അങ്ങനെ നെഹ്രു പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുന്ട്ട്. അത്രയും കൊല്ലം അദ്ദേഹത്തിനു കിട്ടി. അതിനിടയില്‍ ഇന്ത്യ വികസിത രാജ്യമായില്ല.“ സാമ്പത്തീകമായി ഇന്ത്യ വികസിത രാജ്യമായില്ല, പക്ഷെ ജനാധിപത്യത്തീല് ഇന്ത്യയെ നെഹ്രു തനിക്കു കിട്ടിയ പതിനഞ്ച് കൊല്ലം കൊണ്ടു ലോകത്തിലെ ഏറ്റവും വികസിതവും സുശക്തവുമായ രാജ്യമാക്കി മാറ്റി എന്നു നമുക്കു ചിന്തിച്ചു കൂടെ സാര്‍..അങ്ങിനെ ചാച്ചാനെഹ്രുവിന്റെ ജന്മദിനം അഭിമാനപൂവ്വം ഒരിക്കല്‍ കൂടി സ്മരിക്കാംവേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-83479669861704997542007-11-14T21:00:00.000+05:302007-11-14T21:00:00.000+05:30നന്ദിഅഭിപ്രായം വളരെ ശരിയാണ്. വടി കൈയില്‍ കിട്ടിയാ...നന്ദി

അഭിപ്രായം വളരെ ശരിയാണ്. വടി കൈയില്‍ കിട്ടിയാലുടന്‍ അടിക്കാന്‍ കാത്തിരിക്കുന്ന മഹാന്മാരെക്കൊണ്ട് നിറഞ്ഞു പോയിരിക്കുന്നു ഇന്ന് ഈ ലോകം.Padmakumarhttps://www.blogger.com/profile/12181531269667997853noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-52490083161352663142007-11-14T16:35:00.000+05:302007-11-14T16:35:00.000+05:30ഇത് എനിക്കൊരറിവാണ്. നന്ദിഇത് എനിക്കൊരറിവാണ്. നന്ദിMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-60487608860758238372007-11-14T12:05:00.000+05:302007-11-14T12:05:00.000+05:30വളര്‍ന്നുവന്ന കാലത്തു നെഹ്രു ഒരു ‘ഐക്കണ്‍’ആയിരുന്...വളര്‍ന്നുവന്ന കാലത്തു നെഹ്രു ഒരു ‘ഐക്കണ്‍’ആയിരുന്നു.സ്വന്തമായി പഠിയ്ക്കാന്‍ പറ്റിയിട്ടില്ല.
ഈ ചെറുകുറിപ്പിനു വളരെ നന്ദി!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.com