tag:blogger.com,1999:blog-8903882689039678177.post3205687703805759335..comments2023-11-21T13:59:03.437+05:30Comments on വായന: ഹിന്ദു പത്രത്തിലൂടെ ഹിന്ദുത്വത്തിലേക്ക്BHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger6125tag:blogger.com,1999:blog-8903882689039678177.post-67500046273686122632009-02-25T21:14:00.000+05:302009-02-25T21:14:00.000+05:30അദ്വാനിയുടെ പേരില്‍ വരുന്ന ഈ പരസ്യങ്ങളെല്ലാം conte...അദ്വാനിയുടെ പേരില്‍ വരുന്ന ഈ പരസ്യങ്ങളെല്ലാം contextual ads ആണ്. മിക്കവാറും അത് Google മുഖേന നല്കുന്ന പരസ്യമാകുവാനാണ് സാദ്ധ്യത. ഇതില്‍ അദ്വാനിയേയോ ദ ഹിന്ദുവിനേയോ പ്രതി ചേര്ക്കുവേണ്ട (?) കാര്യമുണ്ടെന്ന് തോന്നുന്നില്ല.

അങ്ങനെയെങ്കില്‍ ഈ സൈറ്റില്‍ വന്ന അദ്വാനി പരസ്യത്തെക്കുറിച്ച് (സൂക്ഷിക്കുക) എന്ത് പറയും.

അദ്വാനിപ്പരസ്യങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെയുണ്ട്.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-22893259797362538032009-02-25T15:29:00.000+05:302009-02-25T15:29:00.000+05:30സ്ഥിരമായി വായിക്കാറുണ്ടെങ്കിലും ഞാനാദ്യമായാണ് ഇവിട...സ്ഥിരമായി വായിക്കാറുണ്ടെങ്കിലും ഞാനാദ്യമായാണ് ഇവിടെ കമന്റുന്നത്. താങ്കളോടുള്ള എല്ലാ ബഹുമാനത്തോടുംകൂടി പറയട്ടെ, ഇതു വളരെ വളരെ മോശമായിപ്പോയി. അതൊരു പരസ്യമാണെന്ന് അങ്ങ് മനസിലാക്കിക്കൊണ്ടാണോ എഴുതിയതെന്ന് എനിക്കറിയില്ല, പക്ഷേ ഇത്തരം വളച്ചുകെട്ടിയ എഴുത്തുകള്‍ വായിക്കുന്നവര്‍ തെറ്റിദ്ധരിച്ചേക്കാം. കുറച്ച് വിശ്വാസ്യതയോടെ വായിക്കുന്ന പത്രമാണ് ഹിന്ദു. മനോരമ, മാത്രുഭൂമി എന്നുവേണ്ട ഇവിടെ പല ബ്ലോഗുകളില്‍ പോലും അദ്ദ്വാനി ഫോര്‍ പി.എം എന്നുകാണാറുണ്ട്. അവരൊക്കെ അദ്വാനിക്കൊപ്പമാണോ? കാര്യങ്ങള്‍ മനസിലാക്കാതെയുള്ള ഇത്തരം പ്രസ്ഥാവനകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍..പോലീസുകാരന് | Policekaranhttps://www.blogger.com/profile/14676264046432615330noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-91424381446049302332009-02-25T14:38:00.000+05:302009-02-25T14:38:00.000+05:30തെറ്റിദ്ധരിക്കേണ്ട. ഹിന്ദു പത്രത്തിന്റെ സമീപനത്തില...തെറ്റിദ്ധരിക്കേണ്ട. ഹിന്ദു പത്രത്തിന്റെ സമീപനത്തില്‍ ഹിന്ദുത്വം കടന്നുവരുന്നെന്ന ആക്ഷേപം ഞാന്‍ ഉന്നയിച്ചിട്ടില്ല. ഹിന്ദു പേരു മാറ്റണമെന്ന് പറഞ്ഞവര്‍ അതിന്റെ വായനക്കാരെ ഹിന്ദുത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാണിക്കുകയെന്ന ഉദ്ദേശ്യമേ എനിയ്ക്കുണ്ടായിരുന്നുള്ളു. ഒബാമയുടെ മാതൃക സ്വീകരിച്ച് ഈ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചതായി എവിടെയൊ വായിച്ചു.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-550828006141502422009-02-25T10:42:00.000+05:302009-02-25T10:42:00.000+05:30മനുഷ്യന് വായിയ്കാന്‍ പറ്റിയ ഒരേയൊരു പത്രം, അന്നും ...മനുഷ്യന് വായിയ്കാന്‍ പറ്റിയ ഒരേയൊരു പത്രം, അന്നും ഇന്നും.Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-2609247640853975142009-02-25T07:52:00.000+05:302009-02-25T07:52:00.000+05:30athe, parasyam is everywhere, see Mathrubhumi.athe, parasyam is everywhere, see Mathrubhumi.subidhttps://www.blogger.com/profile/11973610681156918691noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-33857624822529463312009-02-24T22:35:00.000+05:302009-02-24T22:35:00.000+05:30മേല്‍പ്പറഞ്ഞ പരസ്യം ഇപ്പോള്‍ എല്ലാ വെബ്സൈറ്റുകളില...മേല്‍പ്പറഞ്ഞ പരസ്യം ഇപ്പോള്‍ എല്ലാ വെബ്സൈറ്റുകളില്‍ ചെന്നാലും കാണാന്‍ കഴിയുന്നുണ്ട്. പരസ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനെക്കാളും ഒരു മുഴം മുന്‍പേ നീട്ടിയെറിയുകയാണവര്. ഇതില്‍ ഹിന്ദു-ഹിന്ദുത്വ ബന്ധം ആരോപിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു. ആണവകരാര്‍ പ്രശ്നം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഹിന്ദു പ്രകടമായും ഇടത് പക്ഷത്തിന്റെ കൂടെയായിരുന്നു. എന്‍.റാം ഒരു ഇടത് സഹയാത്രികന് ആണല്ലൊ. അതിന് ശേഷം ഹിന്ദുവില്‍ പ്രകടമായ രാഷ്ട്രീയച്ചായ്വ് കാണാറില്ല. ഈ അടുത്തായി തമിഴ് പുലികളും ശ്രീലങ്കന്‍ പട്ടാളവും തമ്മില്‍ യുദ്ധം തുടങ്ങിയതും തമിഴ്നാട്ടില്‍ പുലി സഹതാപതരംഗം ആഞ്ഞടിച്ചപ്പോള്‍ എല്‍.ടി.ടി.യുടെ തനി ഫാസിസ്റ്റ് മുഖം വായനക്കാര്‍ക്ക് തുറന്ന് കാണിക്കുന്നതില്‍ ഹിന്ദു സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ തമിഴ് നാട്ടിലെ പുലി അനുകൂലസംഘടനകളുടെ ഹിറ്റ് ലിസ്റ്റിലാണ് ഇപ്പോള്‍ ഹിന്ദു.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com