tag:blogger.com,1999:blog-8903882689039678177.post2739368286479793048..comments2023-11-21T13:59:03.437+05:30Comments on വായന: സംവരണം: വിവരവും വിവരക്കേടുംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger5125tag:blogger.com,1999:blog-8903882689039678177.post-68443299552271303252010-02-26T13:11:21.912+05:302010-02-26T13:11:21.912+05:30കാക്കര പറഞ്ഞത് വളരെ പ്രസക്തം.
പിന്നോക്ക സമുദായക്ക...കാക്കര പറഞ്ഞത് വളരെ പ്രസക്തം.

പിന്നോക്ക സമുദായക്കാർക്ക് വേണ്ടത് സാമൂഹിക ഉന്നമനമോ അതോ ലോകാവസാനം വരെ സംവരണമോ?
ഇത് ചിന്തിക്കേണ്ട ഒരു വിഷയമാണ്.

ഈഴവ-മുസ്ലിം-മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവരിൽ ഉള്ളതു പോലെ ദളിത് വിഭാഗങ്ങളിലും ക്രീമി ലെയർ കണ്ടു പിടിച്ച്, കൂടുതൽ പിന്നോക്കാവസ്ഥയിലുള്ളവരെ ഉയർത്തിക്കൊണ്ടു വന്നേ മതിയാവൂ.

അല്ലാത്ത കാലത്തോളം ദളിതരിലെ പ്രമാണിമാരുടെ മക്കൾ എല്ലാ സംവരണാനുകൂല്യങ്ങളും കവർന്നു കൊണ്ടേയിരിക്കും.

ഏതു വിഷയത്തിനും രണ്ടുവശങ്ങൾ ഉണ്ട്. അതു രണ്ടും കാണാതെ ഒരു വശം മാത്രം കാണുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങളാണ് നമ്മുടെ നാട്ടിൽ ഉള്ളത്. നായർക്ക് സാമ്പത്തികമായേ പിന്നോക്കാവസ്ഥ അവകാശപ്പെടാൻ കഴിയൂ... സാമുദായികമായി ഇല്ല. സംവരണം സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗവും അല്ല.

സംവരണം എന്ന വിഷയത്തിന്റെ ഇരു വശങ്ങളും ചൂണ്ടിക്കാണിക്കുന്ന ഒരു ചെറു ലേഖനം ഞാനും എഴുതിയിട്ടുണ്ട്. ദയവായി അതു കൂടി ശ്രദ്ധിക്കുമല്ലോ.ലിങ്ക് താഴെ.

http://jayanevoor1.blogspot.com/2010/01/blog-post_13.htmljayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-54274558160570681612010-02-25T23:00:38.648+05:302010-02-25T23:00:38.648+05:30I have written a post on your article:സാമ്പത്തിക സ...I have written a post on your article:സാമ്പത്തിക സംവരണം=മേല്ജാതിസംവരണംAnonymousnoreply@blogger.comtag:blogger.com,1999:blog-8903882689039678177.post-22962188085265420072010-02-22T12:00:12.702+05:302010-02-22T12:00:12.702+05:30ഇപ്പോൾ സംവരണത്തിന് അർഹരായ വിഭാഗത്തിൽ നിന്ന് ക്രീ...ഇപ്പോൾ സംവരണത്തിന് അർഹരായ വിഭാഗത്തിൽ നിന്ന് ക്രീമിലയർ പ്രകാരം എല്ലാ പത്തു വർഷത്തിലും കാനേഷ്കുമാരി കണക്കെടുപ്പിനോട് ചേർന്ന് സാമൂഹികമായും സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉയർന്നവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കി പിന്നോക്കക്കാരിലെ പിന്നോക്കക്കാരെ കൈ പിടിച്ചുയർത്തണം. അല്ലെങ്ങിൽ എല്ലാ കാലവും പിന്നോക്ക ജാതിയിലെ മുന്നോക്കക്കാർ എല്ലാവിധ സംവരണവും തട്ടിയെടുത്ത് സ്വന്തം ജാതിയെ എന്നും പിന്നോക്കമായി നിലനിർത്തി സ്വന്തം കാര്യം നേടുന്ന അനീതി നിലനിൽക്കും

സംവരണം എന്റെ ജന്മവകാശമോ? എന്ന എന്റെ പോസ്റ്റിൽ, ലിങ്ക് താഴെ

http://georos.blogspot.com/2010/01/blog-post.htmlഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-60929187639961737522010-02-22T09:19:24.056+05:302010-02-22T09:19:24.056+05:30നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-18750902408505980222010-02-22T07:32:32.104+05:302010-02-22T07:32:32.104+05:30:):)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.com