tag:blogger.com,1999:blog-8903882689039678177.post2675011267385814506..comments2023-11-21T13:59:03.437+05:30Comments on വായന: മാധ്യമങ്ങൾ ആയിരിക്കുന്നതും ആയിരിക്കേണ്ടതുംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger2125tag:blogger.com,1999:blog-8903882689039678177.post-32159689656409602632010-01-16T11:54:02.318+05:302010-01-16T11:54:02.318+05:30"സി.ഐ.എ.യുടെ പ്രചോദനത്തിൽ സ്ഥാപിതമായതെന്ന് നാ..."സി.ഐ.എ.യുടെ പ്രചോദനത്തിൽ സ്ഥാപിതമായതെന്ന് നാഷനൽ ഹെറാൾഡ് പത്രാധിപർ എം.ചലപതി റാവു ഒരു മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ച ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) മുൻകൈയെടുത്ത് രൂപീകരിച്ച ..."

എന്ത് പറ്റി സാര്‍ സി.ഐ.എയുടെ പ്രചോദനത്തെ കുറിച്ചൊക്കെ നെടുവീര്‍പ്പിടാന്‍,അതും മലയാള മാധ്യമ രംഗത്ത്.
അമേരിക്കന്‍ പ്രസിഡന്റിനു രാവിലെ എണീറ്റാല്‍ ഉടനെ കേരളമാണോ ഓര്മ വരുന്നത് ,കേരളത്തില്‍ സി.ഐ.എ ഇടപെടാന്‍ ? ഇത് എന്റെ ചോദ്യമല്ല, താടിവച്ച്ച ഒരു പ്രമുഖ പത്ര പ്രമുഖന് അല്ലെങ്കില്‍ "അവശേഷിക്കുന്ന നന്മയിലും എഴുപതുകളുടെ സംഭാവന" (മനോരമക്കാരന് അല്ല സാര്‍ !!), ചില ഇടതന് നേതാക്കള്‍ സി.ഐ.എ. കാര്യം പറഞ്ഞപ്പോ പരിഹസിച്ചതാണ്. പെട്ടെന്ന് എന്ത് സംഭവിച്ചു സാര്‍ താങ്കള്‍ക്കു ?

"“അന്വേഷണം കോയമ്പത്തൂർ ജയിലിലേക്ക്. ബസ് കത്തിക്കലിനു ശേഷം മഅദനിയെ സൂഫിയ വിളിച്ചെന്ന് സൂചന.....അത് ഭർത്താവൊ ഭാര്യയൊ ബസ് കത്തിക്കലിൽ പങ്കാളിയായതിന് തെളിവാകുമൊ? "
ഹ,ഹ, ഹ .എസ് കത്തിക്കും,ബിനീഷ് കൊടിയെരിയുടെ റഷ്യന്‍ അഭിസാരികാ ലാപ്ടോപ്പിനും (പോയിരുന്നോ സാര്‍ അന്ന് അന്തിച്ചര്ച്ച്ചക്ക് ചാനലില്‍ ?),ഉണ്ണിത്താന്റെ പെണ്വാണിഭാമോ അനാശാസ്യമോ അല്ലാത്ത വ്യക്തി സ്വാതന്ത്ര പ്രകടനത്തിനും ടിപ്പണി പറയുകയാണോ സാര്‍ ?

"രാഷ്ട്രീയ രംഗവും മാധ്യമംഗം ആകെ മലിനമായിരിക്കുന്നെന്ന ധാരണ വേണ്ട...രണ്ടിടത്തും നന്മയുടെ തുരുത്തുകൾ നിലനിൽക്കുന്നുണ്ട്. "

നന്മയുടെ തുരുത്തുകൾ,മാധ്യമ രംഗത്ത് ഒന്ന് താങ്കള്‍ തന്നെ,പിന്നെ മറ്റു ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ കാണാറുണ്ട്...സ്ഥിരം പുലി,ക്രൌഡ് പുല്ലര്‍ ഉണ്ണിത്താന് ഇപ്പൊ ലീവിലാണ്, ഉടനെ പൂര്‍വ്വാധികം ശക്തിയോ ടെ തിരിച്ചു വരും. അല്ലെങ്കില്‍ കൊണ്ടുവരും.

"പിണക്കങ്ങൾക്കിടയിലും കേരളത്തിൽ ഇടതെന്നും വലതെന്നും വിവക്ഷിക്കപ്പെടുന്ന ചേരികൾ ഒന്നിക്കുന്ന ഒരു അധികാര മണ്ഡലമുണ്ട്. രാഷ്ട്രീയ കക്ഷികളോടും ഉദ്യോഗസ്ഥ വൃന്ദത്തോടുമൊപ്പം അവിടെ മാധ്യമങ്ങളുമുണ്ട്."
അതെ വളരെ ശരി, ആ "ചേരികള്‍ ഒന്നിക്കാത്ത മണ്ഡലം" ഉള്ളത് കൊണ്ടാണ് സാരടക്കം നാലഞ്ചു പേര് എപ്പോഴും ചാനല്‍ അന്തി ചര്‍ച്ചകള്‍ കുത്തകയായി വെച്ചു ഫ്രീ കണ്‍സല്‍ട്ടന്‍സി കൊടുക്കാത്തതും,പാര്‍ടി സെക്രടറി ഈ മാധ്യമങ്ങളുടെ ഉറ്റ തോഴനായതും !!!!
സാറിനു മൊത്തത്തില്‍ നല്ല ഭാവന, നല്ല തൊലിക്കട്ടി.

" ഈ സിണ്ടിക്കേറ്റ് പത്ര പ്രവർത്തനം...."
താങ്കള്‍ക്ക് പാര്‍ടി സെക്രടറിയുടെ വൈതാളികന്മാര് കൈവിഷം തന്നോ ? ഈ "സിണ്ടിക്കേറ്റ് പത്രപ്രവർത്തനം" എന്ന സാധനം തന്നെ ശുദ്ധ ഭോഷ്കാണ്, പത്ര സ്വാതന്ത്രത്തിനു നേരെയുള്ള കയ്യേറ്റം എന്ന് പറഞ്ഞു നമ്മള് എത്ര തള്ളിക്കളഞ്ഞതാണ് ?

"കേരളവിപണിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ആഭരണക്കടകളും കാർ നിർമ്മാതാക്കളും മാത്രമല്ല. മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും അമ്പലങ്ങളും ആൾദൈവങ്ങളുമൊക്കെ അവിടെ വലയും വിരിച്ച് ഇരിക്കുകയാണ്..."

സമ്മതിച്ചു.രാഷ്ട്രീയ കക്ഷികളു പണ്ടേ പോക്കാണ്,അത് ചില പാര്‍ടി സെക്രടറി മാരുടെ രാഷ്ട്രീയ കക്ഷിയെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ "ആഭരണക്കടകളും കാർ നിർമ്മാതാക്കളും,ആള് ദൈവങ്ങളും,റിയല്‍ എസ്റ്റെ റ്റ് മാഫിയകളും ഒക്കെ നല്ലവണ്ണം പരിപോഷിപ്പിക്കുന്ന പത്രങ്ങളില്‍ ചാനലുകളില്‍ ഇനി മേലാല്‍ ഞാന്‍ സഹകരിക്കില്ല എന്ന് പ്രഖ്യാപിച്ച ശേഷമാണ് ഈ ഗീര്വാനമെങ്കില് കുറച്ചു വിശ്വാസ്യത ഉണ്ടാകുമായിരുന്നു, പറയുന്നതിന്.(താങ്കള്‍ ഈ ലേഖനമെഴുതിയ മാധ്യമം പത്രം/വാരികയുടെ ഓണ്‍ ലൈന്‍ ഇപ്പൊ കണ്ടതെ ഉള്ളൂ,ശാന്തിമഠം ഡവലപ്പെര്സ്, സിറ്റി ബാങ്ക് എന്നിങ്ങനെയുള്ള റിയല്‍ എസ്റ്റെറ്റ്, കഴുത്തറപ്പന്‍ ബാങ്ക് ഒക്കെ അവിടെ കണ്ടു---ഇനി അവരൊക്കെ സ്വര്‍ണ്ണ പ്രശ്നം വച്ചപ്പോള്‍ പുണ്യാളന്മാരായി കണ്ടെത്തി എന്നൊന്നും പറയല്ലേ )

ക്ഷമിക്കണം ഇങ്ങനെ ഉപദേശം നിര്‍ദേശം ഒക്കെ കൊടുക്കുന്നതിനാണ് ഞങ്ങള്‍ നാട്ടില്‍ സൊള്ള് പറച്ചില് (സൊള്ള് പറച്ചില് തന്നെ ആണോ ഭള്ളു പറച്ചില് ? അറിയില്ല )എന്നു വിവക്ഷിക്കുന്നത്.Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-75898687897803556002010-01-14T05:50:31.783+05:302010-01-14T05:50:31.783+05:30sr.brutaly honest,informative and thout provoking....sr.brutaly honest,informative and thout provoking.thanx a lot.saradakuttytingtonghttps://www.blogger.com/profile/09660787546655049456noreply@blogger.com