tag:blogger.com,1999:blog-8903882689039678177.post2300262016293475269..comments2023-11-21T13:59:03.437+05:30Comments on വായന: കേരളത്തിൽ ഡൽഹി ആവർത്തിക്കുമോ?BHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger2125tag:blogger.com,1999:blog-8903882689039678177.post-91153700960556472212015-03-17T12:55:30.858+05:302015-03-17T12:55:30.858+05:30ആം ആപ് പാർട്ടി ഒരു ONE മാൻ ഷോ ആണ്. ഡൽഹിയിലെ ജനങ്ങ...ആം ആപ് പാർട്ടി ഒരു ONE മാൻ ഷോ ആണ്. ഡൽഹിയിലെ ജനങ്ങള്‍ക്ക് ഇപ്പോൾ മറ്റൊരു ചോയ്സ് ഇല്ലായിരുന്നു.ഈ വിജയം വെറും താൽകാലികം മാത്രമാണ്.ഡല്‍ഹി വിജയം കേരളത്തിലെത്തുമെന്ന് കരുതുന്നത് വെറുമൊരു വ്യമോഹമല്ലേ ?. സമുഹവുമായി യാതൊരു ബന്ദവുമില്ലാത്ത കുറേപേർ ആണ് അതിന്റെ തലപത്ത്.ഇന്നത്തെ അവസ്ഥയിൽ യാതൊരു പ്രതീക്ഷക്കും വകയില്ലKarim Kanuhttps://www.blogger.com/profile/06532398096410646024noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-90328002131522239562015-03-16T22:15:12.808+05:302015-03-16T22:15:12.808+05:30ആപ്പിന് കേരളത്തിൽ ഒരു പിറവി സാധ്യമല്ല. കാരണം ആപ്പി...ആപ്പിന് കേരളത്തിൽ ഒരു പിറവി സാധ്യമല്ല. കാരണം ആപ്പിന്റെ വേരുകൾ അഴിമതി വിരുദ്ധ രാഷ്ടരീയത്തിലാണ്. ഇവിടെ കേരളത്തിലാണെങ്കിൽ സിപിഐ(എം) ന്റെ നേത്രത്വത്തിൽ ഇത്രശക്തമായ ആഴിമതി വിരുദ്ധ മുന്നേറ്റം നടക്കുമ്പോൾ ആപ്പ് നിശബ്ദതയിലുമാണ്. പിന്നെങ്ങനെ അവർക്കിവിടെ അധികാരം പോയീട്ട് കുറച്ച് വേട്ടെങ്കിലും പിടിക്കാൻ കഴിയും.?Bijoyhttps://www.blogger.com/profile/00703480993135712469noreply@blogger.com