tag:blogger.com,1999:blog-8903882689039678177.post2214056889211229626..comments2023-11-21T13:59:03.437+05:30Comments on വായന: നവമാധ്യമങ്ങളുടെ ഉയർച്ചBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger1125tag:blogger.com,1999:blog-8903882689039678177.post-11262157840978375642011-12-29T10:28:04.745+05:302011-12-29T10:28:04.745+05:30നവമാധ്യമങ്ങളുടെ സാധ്യതയോടൊപ്പം പരിമിതിയും ഈജിപ്തിൽ...നവമാധ്യമങ്ങളുടെ സാധ്യതയോടൊപ്പം പരിമിതിയും ഈജിപ്തിൽ വെളിപ്പെടുകയുണ്ടായി.
ശരിയാ.
നമ്മുടെ നാട്ടിലെ മൈക്ക് വിപ്ലവം നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നെങ്കിലും പരിമിതികള്‍ ധാരാളം ഉണ്ടായിരുന്നു. അതുപോലെ 1979 ല്‍ ഇറാനില്‍ നടന്ന കാസറ്റ് ടേപ്പ് വിപ്ലവവും പരിമിതികള്‍ പ്രകടമാക്കി. 1917 ലെ റഷ്യയിലെ ടെലഗ്രാഫ് വിപ്ലവത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. 1789 ല്‍ ഫ്രാന്‍സില്‍ നടന്ന അച്ചടി വിപ്ലവവും അതേ അവസ്ഥ കാണിച്ചുതരുന്നെങ്കില്‍ പ്രശ്നം സത്യത്തില്‍ ഈ സാങ്കേതിക വിദ്യകളുടേതല്ലെ?

സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍Jagadeeshttps://www.blogger.com/profile/02648198550981951613noreply@blogger.com