tag:blogger.com,1999:blog-8903882689039678177.post1820297385691098472..comments2023-11-21T13:59:03.437+05:30Comments on വായന: ഫിഫ്ത് എസ്റ്റേറ്റ്: ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ഒരു ശ്രമംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger44125tag:blogger.com,1999:blog-8903882689039678177.post-78773079817110672242011-05-19T07:19:51.382+05:302011-05-19T07:19:51.382+05:30My whole hearted support. The interference of comm...My whole hearted support. The interference of communal forces in the democratic system has total negative impact these days. They are getting things done by cohersion.K.Chandrasekharanhttps://www.blogger.com/profile/03700795451917405593noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-3617105520982224832011-05-15T20:58:43.405+05:302011-05-15T20:58:43.405+05:30ആത്മവിമര്‍ശനപരമായ ഈ തുറന്നുപറച്ചിലിനു നന്ദി.ആത്മവിമര്‍ശനപരമായ ഈ തുറന്നുപറച്ചിലിനു നന്ദി.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-44649089517161549542011-05-15T18:42:55.272+05:302011-05-15T18:42:55.272+05:30മറുപടി ഇല്ലാത്തപ്പോൾ കൊഞ്ഞനം കാട്ടുന്നത് ഒരു പഴയ ക...മറുപടി ഇല്ലാത്തപ്പോൾ കൊഞ്ഞനം കാട്ടുന്നത് ഒരു പഴയ കേരള പാരമ്പര്യമാണല്ലൊ.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-8089901563467849752011-05-10T19:22:14.806+05:302011-05-10T19:22:14.806+05:30മുഴുവന്‍ ശരിക്ക് വായിച്ചാല്‍ അതൊരു കണ്ണാടിയാണെന്ന്...മുഴുവന്‍ ശരിക്ക് വായിച്ചാല്‍ അതൊരു കണ്ണാടിയാണെന്ന് മനസിലാകും. താങ്കള്‍ക്ക് മുഖം നോക്കാന്‍ സഹായകമായേക്കും. :)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-20849452471088069692011-05-10T15:14:51.714+05:302011-05-10T15:14:51.714+05:30ജനശക്തി, ലിങ്കിനു നന്ദി. ഇത് ദേശാഭിമാനിയിലും ഉണ്ടാ...ജനശക്തി, ലിങ്കിനു നന്ദി. ഇത് ദേശാഭിമാനിയിലും ഉണ്ടായിരുന്നതായി ഒരു സുഹൃത്ത് പറഞ്ഞു. അഴിമതിക്കെതിരെ ശബ്ദമുയരുമ്പോൾ കേരളത്തിൽ കോൺഗ്രസിനേക്കാൾ വിറളി സി.പി.എമ്മിനാണല്ലൊ.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-23736663627873891302011-05-09T00:16:50.948+05:302011-05-09T00:16:50.948+05:30http://sathamanyu.blogspot.com/2011/05/blog-post.h...http://sathamanyu.blogspot.com/2011/05/blog-post.html ജനാധിപത്യത്തിന്റെ അഞ്ചാംകാല്ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-72539384866108017422011-05-08T23:36:14.758+05:302011-05-08T23:36:14.758+05:30നന്നായി സര്. വിഷയത്തില്‍ നിന്ന് വഴുതിമാറാന്‍ ഇത്ത...നന്നായി സര്. വിഷയത്തില്‍ നിന്ന് വഴുതിമാറാന്‍ ഇത്തരം ഡയലോഗുകള്‍ വീണ്ടും തുടരുമല്ലോ. തൂലികാനാമം എന്ന് താങ്കള്‍ കേട്ടിട്ടില്ലെന്ന് വിശ്വസിക്കാന്‍ തയ്യാറാണ് സര്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-51434926034600625712011-05-07T11:41:26.604+05:302011-05-07T11:41:26.604+05:30ELLA PINTHUNAYAUM PANGALITHAVUM...
GOPINATH HARIT...ELLA PINTHUNAYAUM PANGALITHAVUM...
GOPINATH HARITHAharithagopihttps://www.blogger.com/profile/05181616094014027732noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-64416359443969434082011-05-06T22:27:42.358+05:302011-05-06T22:27:42.358+05:30ജനശക്തി, ആത്മവിശ്വാസക്കുറവ് പരിഹരിക്കാൻ തീവ്രശ്രമം...ജനശക്തി, ആത്മവിശ്വാസക്കുറവ് പരിഹരിക്കാൻ തീവ്രശ്രമം തുടങ്ങി. താങ്കൾക്കുള്ളത്ര ആത്മവിശ്വാസമാകുമ്പോൾ വ്യാജനാമം സ്വീകരിച്ച് പ്രവർത്തനം തുടങ്ങുന്നതാണ്.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-13836271661360880862011-05-02T08:21:40.432+05:302011-05-02T08:21:40.432+05:30ഫിഫ്ത് എസ്റ്റേറ്റിന് പെരുകാവ് എക്സ് സര്‍വ്വീസ് വെല...ഫിഫ്ത് എസ്റ്റേറ്റിന് പെരുകാവ് എക്സ് സര്‍വ്വീസ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ പേരില്‍ പിന്തുണ രേഖപ്പെടുത്തുന്നു.
My salute to BRP Bhaskar
An Ex-servicemankeralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-5923302816928455762011-05-01T13:00:07.640+05:302011-05-01T13:00:07.640+05:30@Geedha. "(ഈ കൂട്ടായ്മയില്‍ സുഗതകുമാരിയും ഏലി...@Geedha. "(ഈ കൂട്ടായ്മയില്‍ സുഗതകുമാരിയും ഏലിയാമ്മ വിജയനും ഉണ്ടാവും എന്നുറപ്പ്. NGO'sന്റെ പുതിയ funding സാദ്ധ്യതകള്‍ ഈ വഴിക്കാണെന്ന് വ്യക്തം.)" തികച്ചും അനാവശ്യവും അനുചിതവുമായ ഈ വ്യക്തിഗത പരാമർശങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-9451761307464795722011-05-01T09:54:32.033+05:302011-05-01T09:54:32.033+05:30all the bestall the bestനേരെഴുത്ത്https://www.blogger.com/profile/06314371931836246053noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-74200035560722306942011-05-01T09:53:05.162+05:302011-05-01T09:53:05.162+05:30well wisheswell wishesMohamedhttps://www.blogger.com/profile/01409669745874639225noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-77112890663344150372011-05-01T08:35:15.439+05:302011-05-01T08:35:15.439+05:30I support the initiative because it is the need of...I support the initiative because it is the need of the hour.But i have my reservations
Ajithaanweshihttps://www.blogger.com/profile/14279788134370093904noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-50098970773370597592011-05-01T00:27:39.173+05:302011-05-01T00:27:39.173+05:30വ്യാജനാമധാരി തുടങ്ങിയ വിശേഷണ പദങ്ങള്‍ ആത്മവിശ്വാസക...വ്യാജനാമധാരി തുടങ്ങിയ വിശേഷണ പദങ്ങള്‍ ആത്മവിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നു സര്. താങ്കള്‍ അംഗമായ നാലാം തൂണിനെ അഞ്ചാം തൂണുകൊണ്ട് നന്നാക്കുന്നത് കണ്ട് ചോദിച്ചുപോയതാണ്. അകത്തിരുന്ന് ഒന്നും ചെയ്യാന്‍ പറ്റാത്തതിനാലോ? ഇനി ഈ അഞ്ചാം തൂണിനെ നന്നാക്കാന്‍ ആറും ഏഴുമൊക്കെ വേണ്ടിവരുമോ?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-46490863655014042992011-04-30T17:35:15.561+05:302011-04-30T17:35:15.561+05:30@geedha എല്ലാ പൊതുമുതൽ ഉപയോഗവും സൂക്ഷ്മപരിശോധനയ്ക്...@geedha എല്ലാ പൊതുമുതൽ ഉപയോഗവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതു തന്നെ.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-52639238986483338452011-04-30T17:30:56.354+05:302011-04-30T17:30:56.354+05:30ജനശക്തി എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചുകൊണ്ട് നിൽക...ജനശക്തി എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചുകൊണ്ട് നിൽക്കുന്ന ഒരാൾ തിരുത്തൽ ശക്തിയെ ആരു തിരുത്തുമെന്ന് ചോദിക്കുന്നു! എന്താ ജനശക്തിക്ക് അത് ചെയ്യാനാവില്ലേ? യഥാർത്ഥ ജനശക്തിക്ക് അത് ചെയ്യാനാവണം -- വ്യാജനാമധാരിക്ക് കഴിഞ്ഞില്ലെങ്കിലും.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-83595841734169064642011-04-30T12:32:18.869+05:302011-04-30T12:32:18.869+05:30തിരുത്തല്‍ ശക്തിയെ ആരു തിരുത്തും?തിരുത്തല്‍ ശക്തിയെ ആരു തിരുത്തും?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-67174460584856439462011-04-30T11:22:13.163+05:302011-04-30T11:22:13.163+05:30രാഷ്ട്രീയമെന്നത് ഏതെങ്കിലും പാര്‍ട്ടിയില്‍ വിശ്വസി...രാഷ്ട്രീയമെന്നത് ഏതെങ്കിലും പാര്‍ട്ടിയില്‍ വിശ്വസിച്ച് ആ പാര്‍ട്ടിയുടെ കൊടിയെയും ചിഹ്നത്തെയും ആജീവനാന്തം ആരാധിക്കുക എന്നതാണെന്ന് ബുദ്ധിയും വിദ്യാഭാസവുമുള്ളവര് പോലും ധരിച്ചു വശായിരിക്കുന്നു. രാഷ്ട്രീയം എന്നത് തീര്‍ച്ചയായും കക്ഷിരാഷ്ട്രീയത്തിന് എത്രയോ മേലെയാണ്. ഉല്‍ബുദ്ധരായ സിവില്‍ സമൂഹമാണ് രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത്. ആ ചുമതല ഇപ്പോള്‍ ഭാവനാശൂന്യരായ കക്ഷിരാഷ്ട്രീയക്കാര്‍ നോക്കി നടത്തുന്നു എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശാപം. എന്നെങ്കിലും പ്രബുദ്ധമായ സിവില്‍ സൊസൈറ്റി ഇവിടെ ഉയര്‍ന്നു വന്നേ പറ്റൂ. ഫിഫ്ത് എസ്റ്റേറ്റ് ഒരു തടക്കമാണെങ്കില് നന്നായിരുന്നു. കക്ഷിരാഷ്ട്രീയകാരേയും അവരുടെ വിധേയരെയും അകറ്റി നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രയോജനമൊന്നും ഉണ്ടാകാനും പോകുന്നില്ല എന്നും പറഞ്ഞു വയ്ക്കട്ടെ...K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-78455647289724352742011-04-29T20:20:56.504+05:302011-04-29T20:20:56.504+05:30അഴിമതി സ്ഥാപനവത്ക്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു സമൂഹത്...അഴിമതി സ്ഥാപനവത്ക്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു സമൂഹത്തില്‍, അഴിമതി എന്നാല്‍ bureaucrats / politicians നടത്തുന്ന അഴിമതിയായി പരിമിതപ്പെടുത്തുന്നത് യോജിക്കാന്‍ വയ്യ. സ്ത്രീകളുടെയും മറ്റു പ്രാന്തവത്കൃതരുടെയും പേരില്‍ നടത്തപ്പെടുന്ന സന്നദ്ധ, സേവന, പ്രവര്‍ത്തനങ്ങളുടെ മറവില്‍ പണം പറ്റി, പരാന്നഭോജികളായി ജനതയെ വഞ്ചിക്കുന്നതും അഴിമതി തന്നെ. വ്യക്തി, സ്വകാര്യജീവിതത്തില്‍ പുലര്‍ത്തുന്ന, കൊണ്ടു നടക്കുന്ന അഴിമതിയും പൊതു ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടണം. ( ഈ കൂട്ടായ്മയില്‍ സുഗതകുമാരിയും ഏലിയാമ്മ വിജയനും ഉണ്ടാവും എന്നുറപ്പ്. NGO's ന്റെ പുതിയ funding സാദ്ധ്യതകള്‍ ഈ വഴിക്കാണെന്ന് വ്യക്തം.)geedhahttps://www.blogger.com/profile/18263230533885255959noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-10303876188411798522011-04-29T15:58:34.260+05:302011-04-29T15:58:34.260+05:30One can come across lots of groups having similar ...One can come across lots of groups having similar names like 'the fifth estate'... but they openly state their commitment to undertake best corporate advocacy..! http://www.fifthestate.com.au/Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-26189286641073572742011-04-29T14:14:23.514+05:302011-04-29T14:14:23.514+05:30യുദ്ധങ്ങള്‍ പൊലിപ്പിക്കാന്‍ ഓരോ വര്‍ഷവും കൂട്ടിക്...യുദ്ധങ്ങള്‍ പൊലിപ്പിക്കാന്‍ ഓരോ വര്‍ഷവും കൂട്ടിക്കൂട്ടി വകയിരുത്തപ്പെടുന്ന പൊതുധനം, കോര്‍പ്പറേറ്റ് ഹിംസ,
വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വങ്ങള്‍, പ്രകൃതി വിഭവങ്ങള്‍ കൊള്ള ചെയ്തു ചെറിയൊരു വിഭാഗത്തിന്റെ ആര്‍ത്തി ശമിപ്പിക്കാനും
ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം തുലയ്ക്കാനും അവരെ തുരത്തിയോടിക്കാനും മാത്രം ഇടയാക്കുന്ന വികസനം തുടങ്ങിയവ അജണ്ടയില്‍ വരുമോ? വന്നാല്‍ അത് രാഷ്ട്രീയം ആയെങ്കിലോ?അതിനാല്‍ ഇന്നത്തെ ലോകത്തില്‍ തീര്‍ച്ചയായും 'സ്വീകാര്യം' ആയത് കമ്മ്യൂണിസ്റ്റു വിരുദ്ധ ബൂര്‍ഷ്വാ പാര്‍ലമെന്ററിസം തന്നെ!
[അതിനാല്‍, ക്യൂബയും
വെനീസുഎലയും,ബൊളിവിയയും മറ്റെല്ലാ മുതലാളിത്ത വിരുദ്ധ റിപ്പബ്ലിക്കുകളും..എല്ലാ കമ്യൂനിസ്ടുകളും തൊഴിലാളിവര്‍ഗ്ഗ ബഹുജന ഇടതു പക്ഷപ്രസ്ഥാനങ്ങളും സ്വയം പിരിഞ്ഞു പോവുക..എന്തെന്നാല്‍,നിങ്ങളുടെ വിപ്ലവ സിദ്ധാന്തങ്ങളും നീതിക്കുവേണ്ടിയുള്ള സംഘടിത സമരങ്ങളും, എന്തിനേറെ, നിങ്ങള്‍ തന്നെയും
കാലഹരനപ്പെട്ടിരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നൂ!]Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-25116514967770042122011-04-29T11:01:35.861+05:302011-04-29T11:01:35.861+05:30സുദിന് സോമന്, മാർക്സിനെയും ഗാന്ധിയെയും ഗോഡ്സെയെ...സുദിന് സോമന്, മാർക്സിനെയും ഗാന്ധിയെയും ഗോഡ്സെയെയും ഒന്നിപ്പിക്കുന്ന താങ്കളുടെ കക്ഷിരാഷ്ട്രീയ കൂട്ടായ്മക്ക് നല്ല നമസ്കാരം.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-91011731274985155732011-04-28T23:47:32.920+05:302011-04-28T23:47:32.920+05:30രാഷ്ട്രീയ പരമായല്ലാതെ ഒരു പ്രശ്ന പരിഹാരവും സാധ്യമല...രാഷ്ട്രീയ പരമായല്ലാതെ ഒരു പ്രശ്ന പരിഹാരവും സാധ്യമല്ല എന്ന് തന്നെയാണ് എന്ടോസല്ഫാന് പ്രശ്നത്തില്‍ സമകാലീനമായി ഉയര്‍ന്നു വന്നിരിക്കുന്ന പുത്തന്‍ ഉണര്‍വും പരിഹാര സാധ്യതകളും തെളിയിക്കുന്നത്. അരാഷ്ട്രീയ സമരമായിരുന്നു എന്നത് കൊണ്ട് മാത്രം അഴിമതിക്കെതിരെ അന്ന ഹസരെക്ക് പിന്നില്‍ കൊട്ടും കുരവയുമായി പുറപ്പെട്ടു പോയ അരാഷ്ട്രീയ ബുദ്ധിജീവികള്‍ സ്വയം സൃഷ്ടിച്ച അത്ഭുത സമസ്യകളുടെ തുരുത്തില് വഴി തേടിയലയുകയാണ്.നിങ്ങള്‍ മാര്‍ക്സ് വാദിയോ ഗാന്ധി വാദിയോ ഹിന്ദുത്വ വാദിയോ ആയിക്കൊള്ളു.. നമുക്ക് മറുപടി പറയാം. എന്നാല്‍ ..രാഷ്ട്രീയത്തെയും പ്രവര്‍ത്തകരെയും ഒരു പൊതു ചട്ടക്കൂടില്‍ ഒതുക്കി ആക്ഷേപിച്ചു കൊണ്ട് അരാഷ്ട്രീയമായ ഒരു അഞ്ചാം തലം സൃഷ്ടിക്കാംഎന്നത്... നമ്മുടെ സക്കറിയ മുമ്പ് പലപ്പോഴും പരീക്ഷിക്കാന്‍ ശ്രമിച്ച ഉത്തരവാദിത്വപൂര്ണ്ണമെന്ന് അവകാശപ്പെടുന്ന അരാജകത്വതിലെക്കുള്ള വേറൊരു വഴി മാത്രമായിരിക്കും.സുദിന് സോമന്https://www.blogger.com/profile/05004048925714188597noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-58194970604078982602011-04-28T20:41:11.675+05:302011-04-28T20:41:11.675+05:30പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച എല്ലാ സുഹൃത്തുക്...പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. www.fifth-estate.org പ്രവർത്തനക്ഷമമാകുമ്പോൾ അത് സന്ദർശിച്ച് സഹകരിക്കാനുള്ള സന്നദ്ധത ദയവായി രേഖപ്പെടുത്തുക. ഏതു തരത്തിലുള്ള സഹായസഹകരണം സാധ്യമാണെന്നും സൂചിപ്പിക്കുക. യാഥാർത്ഥ്യബോധത്തോടെ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് അത് സഹായിക്കും.

കക്ഷിരാഷ്ട്രീയത്തീനു പുറത്തു വികസിക്കുന്ന കൂട്ടായ്മകളെ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന സുഹൃത്തുക്കളോട് പറയാൻ ഒരാശ്വാസവാക്കും എന്റെ പക്കലില്ല.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.com