tag:blogger.com,1999:blog-8903882689039678177.post138105085676616221..comments2023-11-21T13:59:03.437+05:30Comments on വായന: പീപ്പിള്‍സ് മാര്‍ച്ച് പത്രാധിപര്‍ ആശുപത്രിയില്‍BHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger3125tag:blogger.com,1999:blog-8903882689039678177.post-12452126950147255462007-12-31T17:31:00.000+05:302007-12-31T17:31:00.000+05:30അഞ്ചല്ക്കാരന്, തീവ്രവാദി പ്രസ്ഥാനങ്ങളുടെ വളര്‍ച്...<B>അഞ്ചല്ക്കാരന്</B>, തീവ്രവാദി പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പരാജയം സൂചിപ്പിക്കുന്നെന്ന താങ്കളുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു. <BR/>ജാതി മത കക്ഷികളുടെ വളര്‍ച്ചയുടെ കാരണവും മറ്റൊന്നല്ല.<BR/><B>കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി</B>, നായനാരുടെ കാലത്ത് മറ്റൊന്ന് കൂടി നടന്നു. <BR/>അമേരിക്കയില്‍ നിന്നു കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു സംഘം കലാകാരന്മാര് ദലിത് പാന്തര്‍ സംഘടനയുടെ ക്ഷണം സ്വീകരിച്ചു തിരുവനന്തപുരത്ത് വന്നു. അവരുടെ കലാപരിപാടിക്കായി സെനറ്റ് ഹാള്‍ ബുക്ക് ചെയ്തിരുന്നു. പോലീസ് അവരെ ഹോട്ടല്‍ മുറിയില്‍ നിന്ന പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.BHASKARhttps://www.blogger.com/profile/15358610336955926132noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-63418205245084172702007-12-31T07:57:00.000+05:302007-12-31T07:57:00.000+05:30പണ്ട് നായനാര്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്...പണ്ട് നായനാര്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമപ്രകാരം ജനകീയ- കലാസാംസ്കാരിക വേദി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും നാട്ടുഗദ്ദിക എന്ന നാടകം നിരോധിച്ചതും ഓര്‍മ്മ വരുന്നു . ബാക്കി അഞ്ചല്ക്കാരന് പറഞ്ഞത് പോലെ തന്നെ !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-8903882689039678177.post-31565629745107336522007-12-31T02:50:00.000+05:302007-12-31T02:50:00.000+05:30മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്...മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകലുമ്പോള്‍ തീവ്ര സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങളിലേക്കിറങ്ങി വരാനുള്ള വളക്കൂറുണ്ടാകും. ഏതെങ്കിലും ആനുകാലികങ്ങള്‍ ഉപരോധിച്ചു കൊണ്ടു ആ പ്രകൃയയെ തടയാന്‍ കഴിയുമെന്ന് ഇക്കാലത്തും സര്‍ക്കാറുകളും നിയമപാലകരും കരുതുന്നത് ശുദ്ധ ഭോഷ്കാണെന്ന് ഇവരൊക്കെ ഇന്നിയെന്ന് തിരിച്ചറിയും?അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com